Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • മിസൈൽ പിതാവിന്റെ മുറി ലക്ഷ്യമിട്ടെത്തിയതെന്ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. മർവാൻ സുൽത്താന്റെ മകൾ
    • ബിന്ദുവിന്റെ കുടുംബത്തിന് സംസ്‌കാര ചടങ്ങിന് അമ്പതിനായിരം ഇപ്പോള്‍ നല്‍കും;ബാക്കി ധനസഹായം ഉടന്‍ എന്നും മന്ത്രി വാസവന്‍
    • അപ്പാര്‍ട്‌മെന്റ് തട്ടിപ്പ്: കുവൈത്ത് ബിസിനസ്സുകാരിക്ക് 32 കോടി പിഴയും ബ്രിട്ടനില്‍ നാലു വര്‍ഷം കഠിന തടവും
    • ക്വാർട്ടർ ഫൈനൽ ഇന്ന്; ജോട്ടയുടെ മരണത്തിന്റെ ദുഃഖം മാറാതെ അൽ ഹിലാൽ
    • കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ ഹൃദായാഘാതം മൂലം മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    സിജി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി

    FirdouseBy Firdouse20/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സിജി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റർ, മലാസ് അൽമാസ് റെസ്റ്റോറൻറ് ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സിജി പ്രവർത്തകരും കുടുംബാംഗങ്ങളും, റിയാദിലെ വിവിധ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.

    സിജി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം

    ഇസന്നിസ മുസ്‌തഫയുടെ ഖുർആൻ പാരായണത്തോടെ തുടങ്ങിയ സാംസ്കാരിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ചെയർമാൻ നവാസ് റഷീദ്, റിയാദിലെ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ വ്യക്തിത്വങ്ങളുടെ അറിവിലേക്കായി സിജിയുടെ ഉദ്ദേശ ലക്ഷ്യങ്ങളും സിജി നടത്തിവരുന്ന വിവിധ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. സിജി വുമൻസ് കളക്റ്റീവ് ചെയർപേഴ്സൺ സുബൈദ അസീസ് വുമൺസ് വിങിന്റെ പ്രവർത്തനങ്ങളും, ചീഫ് കോർഡിനേറ്റർ കരീം കാനാമ്പുറം സപ്പോർട്ട് സിജി പ്രോഗ്രാമിനെ കുറിച്ചും സദസ്സുമായി പങ്കുവച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    സിജി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം

    വൈസ് പ്രസിഡണ്ട് മുസ്തഫ മാനന്തേരിയുടെ നേതൃത്വത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളായ ഇബ്രാഹിം കരീം (ഐ.സി.എഫ്), നൗഷാദ് സാഖഫി (ആർ.എസ്.സി), ഡോ: അബ്ദുൽ അസീസ്‌ (പ്രിൻസിപ്പാൾ, മോഡേൺ ഇന്റർനാഷണൽ സ്കൂൾ) തുടങ്ങിയവർ ഭാഗമായി. അന്താരാഷ്ട്ര നിലവാരമുള്ള നിരവധി യൂണിവേഴ്സിറ്റികൾ സൗദി അറേബ്യയിൽ തന്നെ ഉള്ള കാര്യം നാം ശ്രദ്ധിക്കാറില്ല എന്നും, സൗദിക്ക് അകത്തും പുറത്തുമുള്ള മികച്ച യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികൾക്കായി ലഭിക്കുന്ന സ്കോളർഷിപ്പുകൾ മികച്ച രീതിയിൽ ഉപയോഗിക്കാൻ നമ്മൾ വിദ്യാർത്ഥി സമൂഹത്തെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും ചർച്ചയിൽ പങ്കെടുത്ത് ഡോ. അബ്ദുൽ അസീസ് സൂചിപ്പിച്ചു.

    സിജി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം

    ഇഫ്താറിനും തുടർപരിപാടികൾക്കും എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ അസീസ്, സൈനുൽ ആബിദ്, സലിം ബാബു, മുഹമ്മദ് ഇക്ബാൽ, ഷുക്കൂർ പൂക്കയിൽ, അമീർ, അബൂബക്കർ, അബ്ദുൽ ലത്തീഫ്, മൊഹിയുദീൻ, സർജിത്, അബ്ദുൽ ലത്തീഫ്, മൻസൂർ ബാബു, റിജോ ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി. സിജി വുമൻസ് കളക്റ്റീവ് അലീനാ വാഹിദ് സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുൽ നിസാർ നന്ദിയും പ്രകാശിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    cigi
    Latest News
    മിസൈൽ പിതാവിന്റെ മുറി ലക്ഷ്യമിട്ടെത്തിയതെന്ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. മർവാൻ സുൽത്താന്റെ മകൾ
    04/07/2025
    ബിന്ദുവിന്റെ കുടുംബത്തിന് സംസ്‌കാര ചടങ്ങിന് അമ്പതിനായിരം ഇപ്പോള്‍ നല്‍കും;ബാക്കി ധനസഹായം ഉടന്‍ എന്നും മന്ത്രി വാസവന്‍
    04/07/2025
    അപ്പാര്‍ട്‌മെന്റ് തട്ടിപ്പ്: കുവൈത്ത് ബിസിനസ്സുകാരിക്ക് 32 കോടി പിഴയും ബ്രിട്ടനില്‍ നാലു വര്‍ഷം കഠിന തടവും
    04/07/2025
    ക്വാർട്ടർ ഫൈനൽ ഇന്ന്; ജോട്ടയുടെ മരണത്തിന്റെ ദുഃഖം മാറാതെ അൽ ഹിലാൽ
    04/07/2025
    കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ ഹൃദായാഘാതം മൂലം മരിച്ചു
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.