Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 26
    Breaking:
    • സൗദിയിൽ പ്രവാസികളുടെ ജീവിതച്ചെലവ് കുത്തനെ വർദ്ധിക്കും, വർധനയുടെ വിശദാംശങ്ങൾ അറിയാം
    • അമിത്ഷാക്ക് എതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി
    • കണ്ണഞ്ചിക്കുന്ന അത്ഭുതം ഉടൻ തുറക്കും; ലോകത്തിലെ ആദ്യ 24 കാരറ്റ് സ്വർണ നടപ്പാതയുമായി ദുബായ്
    • മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകൻ മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
    • യു.എൻ സെക്രട്ടറി ജനറൽ പദവി: ലാന നുസൈബയുടെ നാമനിർദ്ദേശത്തിനെതിരായ ഖാലിബാഫിന്റെ വിമർശനം തള്ളി യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ പ്രവാസികളുടെ ജീവിതച്ചെലവ് കുത്തനെ വർദ്ധിക്കും, വർധനയുടെ വിശദാംശങ്ങൾ അറിയാം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/10/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദി അറേബ്യയിൽ ജലം, മലിനജലം, വൈദ്യുതി സേവനങ്ങളുടെ നിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചതോടെ രാജ്യത്തെ പ്രവാസികളുടെ ജീവിതച്ചെലവ് കുത്തനെ ഉയരും. പുതിയ നിരക്ക് വർദ്ധനവ് 2027 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ നിരക്ക് വർദ്ധന മൂലമുണ്ടാകുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി സ്വദേശികൾക്ക് സൗദി സർക്കാർ പ്രത്യേക സമാശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

    പുതിയ താരിഫ് നടപ്പിലാക്കുമ്പോൾ ഉപഭോഗത്തിനനുസരിച്ച് ബിൽ തുകകളിൽ ഉണ്ടാകുന്ന വർദ്ധനവ് ലീഗൽ കൺസൾട്ടന്റ് ബദർ അൽ ശുവൈഅർ വിശദീകരിച്ചു. ഈ കണക്കുകൾ ഏകദേശ ഉദാഹരണങ്ങൾ മാത്രമാണെന്നും, മൂല്യവർദ്ധിത നികുതി (VAT) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വസ്തുവിന്റെ വലുപ്പമല്ല, മറിച്ച് ഉപഭോഗത്തിന്റെ അളവും മീറ്റർ സ്പെസിഫിക്കേഷനുകളും റെസിഡൻഷ്യൽ യൂണിറ്റുകളുടെ എണ്ണവുമാണ് ബിൽ തുക നിർണ്ണയിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ⚡ വൈദ്യുതി ബില്ലിലെ പ്രധാന മാറ്റങ്ങൾ (ഏകദേശ കണക്ക്):
    100 റിയാൽ അടച്ചിരുന്നവർ ഇനി 183 റിയാൽ അടയ്ക്കണം.

    200 റിയാൽ അടച്ചിരുന്ന ബിൽ 300 റിയാലായും, 500 റിയാൽ ബിൽ 650 റിയാലായും ഉയരും.

    1,000 റിയാലിന്റെ ബിൽ 1,233 റിയാലായും, 2,000 റിയാലിന്റെ ബിൽ 2,350 റിയാലായും വർദ്ധിക്കും.

    ഉപഭോഗമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ട്മെന്റുകളുടെ പ്രതിമാസ മിനിമം ബിൽ 10 റിയാലിൽ നിന്ന് 70 റിയാലായി ഉയരും.

    1,000 യൂണിറ്റ് ഉപയോഗിക്കുന്ന അപ്പാർട്ട്മെന്റിന്റെ ബിൽ 190 റിയാലിൽ നിന്ന് 280 റിയാലാവും.

    💧 ജല-മലിനജല നിരക്കുകളിലെ മാറ്റങ്ങൾ:
    ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ട്മെന്റിന്റെ ജല ബിൽ പ്രതിമാസം 5 റിയാലിൽ നിന്ന് 30 റിയാലായി വർദ്ധിക്കും.

    പ്രതിമാസം 10,000 ലിറ്റർ വെള്ളം ഉപയോഗിക്കുന്ന അപ്പാർട്ട്മെന്റിന്റെ ബിൽ 6.50 റിയാലിൽ നിന്ന് 45 റിയാലായി ഉയരും.

    30,000 ലിറ്റർ ഉപയോഗിക്കുന്ന വില്ലയുടെ ബിൽ 34.75 റിയാലിൽ നിന്ന് 127.50 റിയാലായി വർദ്ധിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Elecricity Saudi Arbia
    Latest News
    സൗദിയിൽ പ്രവാസികളുടെ ജീവിതച്ചെലവ് കുത്തനെ വർദ്ധിക്കും, വർധനയുടെ വിശദാംശങ്ങൾ അറിയാം
    26/10/2026
    അമിത്ഷാക്ക് എതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി
    26/10/2026
    കണ്ണഞ്ചിക്കുന്ന അത്ഭുതം ഉടൻ തുറക്കും; ലോകത്തിലെ ആദ്യ 24 കാരറ്റ് സ്വർണ നടപ്പാതയുമായി ദുബായ്
    26/10/2026
    മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകൻ മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
    26/10/2026
    യു.എൻ സെക്രട്ടറി ജനറൽ പദവി: ലാന നുസൈബയുടെ നാമനിർദ്ദേശത്തിനെതിരായ ഖാലിബാഫിന്റെ വിമർശനം തള്ളി യു.എ.ഇ
    26/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.