Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, November 14
    Breaking:
    • ഖാന്‍ യൂനിസിലെ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം; അപലപിച്ച് സൗദി അറേബ്യയടക്കം 18 രാജ്യങ്ങള്‍
    • അണ്ടർ 23 വനിതാ ട്വൻ്റി ട്വൻ്റി ചാമ്പ്യൻഷിപ്പിൽ ബിഹാറിനെ തോല്‍പ്പിച്ച് കേരളം
    • ഹോര്‍മുസ് കടലിടുക്കില്‍ 24 മണിക്കൂറിനിടെ അഞ്ച് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം; യുദ്ധത്തില്‍ ഇതുവരെ 25 നാവികര്‍ കൊല്ലപ്പെട്ടതായി യു.എന്‍
    • സൗദിയില്‍ രണ്ട് ഭീകരർക്ക് വധശിക്ഷ നടപ്പാക്കി
    • തുര്‍ക്കിയും ഖത്തറും സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവെച്ചു; ആക്രമണമുണ്ടായാല്‍ ഒറ്റക്കെട്ടായി നേരിടും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകൻ മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/10/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോട്ടക്കൽ- മലപ്പുറം കോട്ടക്കലിനടുത്ത് ഒതുക്കുങ്ങലിൽ മദ്യലഹരിയിൽ അതിവേഗത്തിലെത്തിയ കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരണപ്പെട്ടു. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി അമ്പലവൻ കുളപ്പുരക്കൽ ഇബ്രാഹീമിന്റെ മകൻ ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. മഞ്ചേരിയിലെ സ്വകാര്യ സ്‌കൂളിൽ താത്കാലിക അധ്യാപകനാണ് ഷറഫുദ്ദീൻ.

    ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് കോട്ടക്കൽ പറപ്പൂർ സ്വദേശി അക്ബർ അലി ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല. ഹബീബിനെ വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
    മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുകയും ജീവഹാനി വരുത്തുകയും ചെയ്ത കുറ്റത്തിന് കാറോടിച്ചിരുന്ന അക്ബർ അലിയെ വേങ്ങര പൊലിസ് കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത്.
    ശറഫുദ്ദീന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ഇന്ന് വൈകുന്നേരം 4.30ന് കുഴിപ്പുറം പടിഞ്ഞാറേ പള്ളിയിൽ കബറടക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident death Drunk and Drive
    Latest News
    ഖാന്‍ യൂനിസിലെ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേല്‍ ആക്രമണം; അപലപിച്ച് സൗദി അറേബ്യയടക്കം 18 രാജ്യങ്ങള്‍
    14/11/2026
    അണ്ടർ 23 വനിതാ ട്വൻ്റി ട്വൻ്റി ചാമ്പ്യൻഷിപ്പിൽ ബിഹാറിനെ തോല്‍പ്പിച്ച് കേരളം
    14/11/2026
    ഹോര്‍മുസ് കടലിടുക്കില്‍ 24 മണിക്കൂറിനിടെ അഞ്ച് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം; യുദ്ധത്തില്‍ ഇതുവരെ 25 നാവികര്‍ കൊല്ലപ്പെട്ടതായി യു.എന്‍
    14/11/2026
    സൗദിയില്‍ രണ്ട് ഭീകരർക്ക് വധശിക്ഷ നടപ്പാക്കി
    14/11/2026
    തുര്‍ക്കിയും ഖത്തറും സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവെച്ചു; ആക്രമണമുണ്ടായാല്‍ ഒറ്റക്കെട്ടായി നേരിടും
    14/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.