Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 9
    Breaking:
    • മദീനയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെ ഹൂത്തി ആക്രമണം, തീയണച്ചു
    • മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഈജിപ്ത്
    • എണ്ണ ചോര്‍ച്ച: ഖോര്‍ഫക്കാന്‍ ബീച്ച് അടച്ചു
    • സീന ഷുക്കൂറിന്റെ ആത്മാക്കളുടെ കാവൽക്കാരൻ പ്രകാശനം ചെയ്തു
    • ബാലികയുടെ വീഡിയോ സ്‌നാപ്ചാറ്റില്‍ പ്രചരിപ്പിച്ചു; യു.എ.ഇയില്‍ പ്രവാസി വനിതക്ക് തടവും നാടുകടത്തലും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ ഗാർഹിക മേഖലയിൽ ജല നിരക്ക് ഒരു റിയാൽ മുതൽ ആറു റിയാൽ വരെ; ഗാർഹിക മേഖലയിൽ സ്ലാബ് അടിസ്ഥാനത്തിൽ നിരക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/10/2026 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: അടുത്ത വർഷാരംഭം മുതൽ സൗദി അറേബ്യയിൽ കുടിവെള്ള, മലിനജല സേവന നിരക്കുകൾ കുത്തനെ വർധിക്കും. ഉപഭോഗത്തിന്റെ അളവും മീറ്ററിന്റെ വലുപ്പവും അടിസ്ഥാനമാക്കിയാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.

    ഗാർഹിക മേഖല (Residential Sector)

    ഗാർഹിക മേഖലയിൽ ഉപഭോഗത്തിന് അനുസരിച്ച് 4 സ്ലാബുകളായാണ് നിരക്ക് തിpolice തിരിച്ചിരിക്കുന്നത്:

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    • ഒന്നാം സ്ലാബ് (15 ക്യുബിക് മീറ്റർ വരെ): വെള്ളത്തിന് ക്യുബിക് മീറ്ററിന് 1 റിയാൽ, മലിനജലത്തിന് 0.5 റിയാൽ.
    • രണ്ടാം സ്ലാബ് (15 – 30 ക്യുബിക് മീറ്റർ): വെള്ളത്തിന് 2 റിയാൽ, മലിനജലത്തിന് 1 റിയാൽ.
    • മൂന്നാം സ്ലാബ് (30 – 45 ക്യുബിക് മീറ്റർ): വെള്ളത്തിന് 4 റിയാൽ, മലിനജലത്തിന് 2 റിയാൽ.
    • നാലാം സ്ലാബ് (45 ക്യുബിക് മീറ്ററിന് മുകളിൽ): വെള്ളത്തിന് 6 റിയാൽ, മലിനജലത്തിന് 3 റിയാൽ.

    പ്രതിമാസ ഫിക്സഡ് നിരക്കുകൾ (മീറ്റർ വ്യാസത്തിന്റെ അടിസ്ഥാനത്തിൽ):

    • 20 മി.മീ വരെ: വെള്ളത്തിന് 20 റിയാൽ, മലിനജലത്തിന് 10 റിയാൽ.
    • 21 – 40 മി.മീ: വെള്ളത്തിന് 40 റിയാൽ, മലിനജലത്തിന് 20 റിയാൽ.
    • 41 – 65 മി.മീ: വെള്ളത്തിന് 60 റിയാൽ, മലിനജലത്തിന് 30 റിയാൽ.
    • 66 – 100 മി.മീ: വെള്ളത്തിന് 80 റിയാൽ, മലിനജലത്തിന് 40 റിയാൽ.
    • 100 മി.മീറ്ററിന് മുകളിൽ: വെള്ളത്തിന് 100 റിയാൽ, മലിനജലത്തിന് 50 റിയാൽ.(പ്രധാന റെസിഡൻഷ്യൽ യൂണിറ്റിലെ ഓരോ അധിക യൂണിറ്റിനും പ്രതിമാസം വെള്ളത്തിന് 20 റിയാലും മലിനജലത്തിന് 10 റിയാലും അധികമായി നൽകണം).

    ഗാർഹികേതര മേഖല (Commercial/Non-Residential)

    വാണിജ്യ/ഗാർഹികേതര മേഖലയിൽ സ്ലാബുകൾ ഒഴിവാക്കി ഒറ്റ നിരക്കാക്കി പരിഷ്കരിച്ചു.

    • ഉപഭോഗ നിരക്ക്: വെള്ളത്തിന് ക്യുബിക് മീറ്ററിന് 8 റിയാൽ, മലിനജലത്തിന് 4 റിയാൽ.
    • ഫിക്സഡ് ഫീസ്: 20 മി.മീറ്ററിന് 40/20 റിയാൽ മുതൽ 100 മി.മീറ്ററിന് മുകളിലുള്ള മീറ്ററുകൾക്ക് 150/75 റിയാൽ വരെയാണ് പ്രതിമാസ നിരക്ക്.

    സർക്കാർ മേഖല (Government Sector)

    • ഉപഭോഗ നിരക്ക്: വെള്ളത്തിന് ക്യുബിക് മീറ്ററിന് 10 റിയാൽ, മലിനജലത്തിന് 5 റിയാൽ.
    • ഫിക്സഡ് ഫീസ്: വെള്ളത്തിന് 1,000 റിയാൽ, മലിനജലത്തിന് 500 റിയാൽ എന്നിങ്ങനെ പ്രതിമാസ ഫിക്സഡ് നിരക്ക് ഈടാക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia water
    Latest News
    മദീനയിലെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെ ഹൂത്തി ആക്രമണം, തീയണച്ചു
    09/11/2026
    മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഈജിപ്ത്
    09/11/2026
    എണ്ണ ചോര്‍ച്ച: ഖോര്‍ഫക്കാന്‍ ബീച്ച് അടച്ചു
    09/11/2026
    സീന ഷുക്കൂറിന്റെ ആത്മാക്കളുടെ കാവൽക്കാരൻ പ്രകാശനം ചെയ്തു
    09/11/2026
    ബാലികയുടെ വീഡിയോ സ്‌നാപ്ചാറ്റില്‍ പ്രചരിപ്പിച്ചു; യു.എ.ഇയില്‍ പ്രവാസി വനിതക്ക് തടവും നാടുകടത്തലും
    09/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.