മക്ക- ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ അസുഖത്തെ തുടർന്ന് നിര്യാതരായി. തിരുവനന്തപുരം പുതുശ്ശേരി മുക്ക് ഹാഷിംമ്സിൽ മുഹമ്മദ് കുഞ്ഞ് എന്ന ബുഹാരി(70) മക്കയിൽ നിര്യാതനായി. കിംഗ് അബ്ദുള്ള ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. മുഹമ്മദ് കുഞ്ഞു-സൈനബ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ-ഷംസാദ് ബീഗം ബുഹാരി.
സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജിനെത്തിയ കാസർക്കോട് ആലമ്പാടി റഷീദ് മൻസിലിൽ സുബൈർ അബ്ദുല് (50) നിര്യാതനായി. അബ്ദുല്ല ഹാജി-ബീപ്പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ-ഫമീദ.
Wednesday, September 23
Breaking:
- സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
- സൗദി ദേശീയദിനാഘോഷം, വെടിക്കെട്ടുകളും ആഘോഷങ്ങളും മാറ്റിവെച്ചു
- പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ പ്രവാസി നേതൃനിര സജ്ജരാകണം: എ.കെ.എം. അഷ്റഫ് എം.എൽ.എ
- വി.കെ. ശ്രീകണ്ഠൻ എം.പിക്ക് റിയാദിൽ സ്വീകരണം; ഒഐസിസിയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കും
- ലോക കേരള സഭ അവസാനിപ്പിക്കരുത്, പ്രവാസികളെ അവഗണിക്കരുത്-കേളി റിയാദ്
