ഇന്ന് വൈകിട്ട് ജിദ്ദ മഹ്ജർ എംമ്പറർ സ്റ്റേഡിയത്തിൽ, വെകുന്നേരം ഏഴുമണിക്ക് ആരംഭിക്കുന്ന ജൂനിയർ വിഭാഗം മത്സരത്തോടെയാണ് ഫൈനൽ മത്സരങ്ങൾ ആരംഭിക്കുക .
റിയാദിലെ കൊടുങ്ങല്ലൂർ താലൂക്ക് നിവാസികളുടെ കൂട്ടായ്മ ‘കിയ റിയാദ്’ കിയോണം 25 എന്ന തലകെട്ടിൽ ഓണാഘോഷം സംഘടിപ്പിച്ചു
