Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 21
    Breaking:
    • അബ്ദുൽ റഹീമിന്റെ ജയിൽ മോചനം: തടസ്സമില്ലാതെ നടപടികൾ; ‘വൈകുന്നത് സ്വാഭാവികം മാത്രം’
    • അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ
    • വിജയലഹരിയിൽ പരിസരബോധം മറന്നു; അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്​
    • ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ
    • റിവാർഡുകൾ, അധിക ബാഗേജ്; സിറ്റി ചെക്ക്-ഇൻ യാത്രക്കാർക്ക് വൻ ആനുകൂല്യങ്ങളുമായി ഇത്തിഹാദ് എയർവേയ്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം(സിഫ്) ബേബി നീലാമ്പ്ര നാലാം തവണയും പ്രസിഡന്റ്, സിഫ് മത്സരം ഒക്ടോബറിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ : സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറത്തിന്റെ(സിഫ്) പ്രസിഡന്റായി ബേബി നീലാമ്പ്രയെ നാലാം തവണയും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി നിസാം മാമ്പടിനെയും തെരഞ്ഞെടുത്തു. അൻവർ വല്ലാഞ്ചിറയാണ് ട്രഷറർ. മറ്റു ഭാരവാഹികൾ. സലീം എരഞ്ഞിക്കൽ, സലാം അമൂദി, ഷരീഫ് പരപ്പൻ, യാസിർ അറഫാത്ത്, നിസാം പാപ്പറ്റ, ഫിറോസ് ചെറുകോട് (വൈസ് പ്രസി) അയ്യൂബ് മുസ്ലിയാരകത്ത്, ഷഫീഖ് പട്ടാമ്പി, അബുകട്ടുപ്പാറ, കെ.സി മൻസൂർ, ജംഷി കൊട്ടപ്പുറം, ഫിർദൗസ് കൂട്ടിലങ്ങാടി (ജോ.സെക്ര) എന്നിവരെയും തെരഞ്ഞെടുത്തു. ട്രഷറി ഓഫീസറായി സഫീറുദ്ധീൻ പീ.വിയും മുഖ്യ ഉപദേഷ്ടാവായി അബ്ദുൽസലാം കെ. പി. യും, മുഖ്യരക്ഷാധികാരിയായി നാസർ ശാന്തപുരവും, രക്ഷധികാരിയായി സലീം പുത്തനും, ജനറൽ ക്യാപറ്റനായി അൻവർ കരിപ്പ,വൈസ് ക്യാപ്റ്റനായി ഖലീൽ കെ.ടിയെയും തെരഞ്ഞെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വരണാധികാരിയുടെ ചുമതലയുള്ള സിഫ് മുൻ ജനറൽ സെക്രട്ടറി അബ്ദുൾ ഗനിയുടെ മേൽ നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു കഴിഞ്ഞ വർഷത്തത്തെസിഫ് ചാമ്പ്യന്മാരായ മഹ്ജർ എഫ്സിയുടെ ചെയർമാൻ സുൽഫി, മുന്ന ( ബ്ലാസ്റ്റേഴ്സ് എഫ്സി), ആസാദ്(വൈ. സി. സി), ലബീബ് കാഞ്ഞിരാല (ഫ്രൻഡ്‌സ് ജിദ്ദ ), റഷീദ്പാണ്ടിക്കാട്(എ. സി സി) ഷിഹാബ് പൊറ്റമ്മൽ(ബ്ലു സ്റ്റാർ സീനിയെര്സ്) സുബ്ഹാൻ(യൂത്ത് ഇന്ത്യ), കെ. പി. ഇസ്മായിൽ (യാമ്പു എഫ് സി), ജാസിം കൊടിയത്തൂർ (ജിദ്ദ എഫ്‌സി) വൈസ് പ്രസിഡന്റുമാരായ യാസ ർഅറഫാത്ത്, സലാം അമൂദി, സലീം മമ്പാട്, നിസാം പാപ്പറ്റ എന്നിവരും എക്സിക്യൂട്ടീവ് മെമ്പർമാരായ ഫത്താഹ്, കുഞ്ഞാലി,ഫിറോസ് ചെറു കോട്, മജീദ് കെ. പി., കെ. സി. ബഷീർ, രക്ഷാധികാരിമാരായ നാസർ ശാന്തപുരം, സഹീർ പുത്തൻ, സിക്രട്ടറിഅയ്യൂബ്എന്നിവർ ആശംസകൾ അർപ്പിച്ചു. നിസാം മമ്പാട് സ്വാഗതവും ട്രഷറർ അൻവർ വല്ലാഞ്ചിറ നന്ദിയും പറഞ്ഞു. ജിദ്ദ ഫ്രൻസ് ക്ലബ്ബിന്റെ പ്രതിനിധി റാസിക്ക് മാളിയേക്കൽ ഭാരവാഹികളെ നിർദ്ദേശിച്ചു. സോക്കർ ഫ്രീക്ക്സ്‌ പ്രതിനിധി അബ്ദുൾഫത്താഹ് പിന്താങ്ങി

      ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
      Football Jeddah SIFF
      Latest News
      അബ്ദുൽ റഹീമിന്റെ ജയിൽ മോചനം: തടസ്സമില്ലാതെ നടപടികൾ; ‘വൈകുന്നത് സ്വാഭാവികം മാത്രം’
      21/05/2026
      അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ
      21/05/2026
      വിജയലഹരിയിൽ പരിസരബോധം മറന്നു; അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്​
      21/05/2026
      ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ
      21/05/2026
      റിവാർഡുകൾ, അധിക ബാഗേജ്; സിറ്റി ചെക്ക്-ഇൻ യാത്രക്കാർക്ക് വൻ ആനുകൂല്യങ്ങളുമായി ഇത്തിഹാദ് എയർവേയ്സ്
      21/05/2026

      Subscribe to News

      Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

      Facebook X (Twitter) Instagram YouTube

      Gulf

      • Saudi
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain

      Updates

      • India
      • Kerala
      • World
      • Business
      • Auto
      • Gadgets

      Entertainment

      • Football
      • Cricket
      • Entertainment
      • Travel
      • Leisure
      • Happy News

      Subscribe to Updates

      Get the latest creative news from The Malayalam News..

      © 2026 The Malayalam News
      • About us
      • Contact us
      • Privacy Policy
      • Terms & Conditions

      Type above and press Enter to search. Press Esc to cancel.