Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 10
    Breaking:
    • കെ.എം.സി.സി പ്രവർത്തകനായ യുവാവ് മക്കയിലെ ഹറമിൽ നിര്യാതനായി
    • മാധ്യമ സാക്ഷരതയുടെ തിളക്കത്തിൽ ‘ഖാഇദ്’; കോട്ടക്കൽ മണ്ഡലം കെ.എം.സി.സി പഠനക്യാമ്പ് ശ്രദ്ധേയമായി
    • മലയാളം മിഷൻ ഭാഷ മയൂരം പുരസ്‌കാരം അംബു സതീഷിന്
    • റമദാൻ വിപണിയിൽ വിലക്കുറവിന്റെ വിസ്മയവുമായി ജിദ്ദ ഹൈപ്പർ അൽ വഫ; വൻ ഓഫറുകളുമായി ‘റമദാൻ ഡീൽസ്’
    • കൊടും ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ ഫയൽസിലെ ‘മോദി’: മാധ്യമങ്ങൾ ഇനിയും പറയാൻ മടിക്കുന്നത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    കെ.എം.സി.സി പ്രവർത്തകനായ യുവാവ് മക്കയിലെ ഹറമിൽ നിര്യാതനായി

    മലപ്പുറം പൊന്മള സ്വദേശിയും കെ.എം.സി.സി പ്രവർത്തകനുമായ സാദിഖ് പൊന്മളയാണ് അന്തരിച്ചത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/02/2026 Community Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക- മലപ്പുറം പൊന്മള സ്വദേശിയായ യുവാവ് മക്കയിൽ നിര്യാതനായി. മക്ക കെ.എം.സി.സി ഹവാലി ഏരിയ കമ്മിറ്റിയുടെ സജീവ പ്രവർത്തകനും ഹജ് സെൽ വളണ്ടിയറും മത്താജിർ സൗദി സൂപ്പർമാർക്കറ്റിലെ ജോലിക്കാരനുമായ സാദിഖ് പൊന്മള(33)യാണ് അന്തരിച്ചത്. വിശുദ്ധ മക്കയിലെ ഹറമിലാണ് മരണം സംഭവിച്ചത്. പരേതനായ പുവ്വല്ലൂർ മൊയ്തീൻ കുട്ടിയുടെയും ഖദീജയുടെയും മകനാണ്.
    ഭാര്യ- മങ്കരത്തൊടി ഷഹർബാനു ഹാജിയാർപള്ളി. മകൻ- ഷാദിന്നഹാൻ. സഹോദരങ്ങൾ- ആഷിക്ക്, മുഹമ്മദ് റക്കാദ്, റഹീന. നടപടിക്രമങ്ങൾക്ക് ബഷീർ മാനിപുരത്തിന്റെ നേതൃത്വത്തിൽ കെ.എം.സി.സി സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haram KMCC Makkah
    Latest News
    കെ.എം.സി.സി പ്രവർത്തകനായ യുവാവ് മക്കയിലെ ഹറമിൽ നിര്യാതനായി
    10/02/2026
    മാധ്യമ സാക്ഷരതയുടെ തിളക്കത്തിൽ ‘ഖാഇദ്’; കോട്ടക്കൽ മണ്ഡലം കെ.എം.സി.സി പഠനക്യാമ്പ് ശ്രദ്ധേയമായി
    10/02/2026
    മലയാളം മിഷൻ ഭാഷ മയൂരം പുരസ്‌കാരം അംബു സതീഷിന്
    10/02/2026
    റമദാൻ വിപണിയിൽ വിലക്കുറവിന്റെ വിസ്മയവുമായി ജിദ്ദ ഹൈപ്പർ അൽ വഫ; വൻ ഓഫറുകളുമായി ‘റമദാൻ ഡീൽസ്’
    10/02/2026
    കൊടും ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ ഫയൽസിലെ ‘മോദി’: മാധ്യമങ്ങൾ ഇനിയും പറയാൻ മടിക്കുന്നത്
    10/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version