Browsing: Haram

മക്ക- വിശുദ്ധ ഹറമിലെ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം ബിൻ ആദിൽ അൽമദനി നിര്യാതനായി. 51 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വിശുദ്ധ ഹറമിലെ 24 മുഅദ്ദിനുകളിൽ ഒരാളായിരുന്നു.…

വിശുദ്ധ റമദാനിൽ മക്കയിലെ മസ്ജിദുൽ ഹറമിൽ ഒരുക്കുന്ന ഇഫ്താർ വിരുന്നുകൾ ലോകത്തിന് നൽകുന്നത് സമാധാനത്തിന്റെയും ഒത്തൊരുമയുടെയും ഉദാത്തമായ സന്ദേശമാണ്

വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് ജുമുഅയില്‍ പങ്കെടുക്കാനും ഉംറ നിര്‍വഹിക്കാനും ഒഴുകിയെത്തിയ വിശ്വാസികളെയും തീര്‍ഥാടകരെയും കൊണ്ട് ഹറമും പരിസരപ്രദേശങ്ങളും നിറഞ്ഞുകവിഞ്ഞു

വിശുദ്ധ റമദാനില്‍ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മക്കയില്‍ ആറു പാര്‍ക്കിംഗ് ഏരിയകള്‍ സജ്ജീകരിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു