Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, January 19
    Breaking:
    • മുൻ പ്രവാസികളുടെ സംഗമം സംഘടിപ്പിച്ചു
    • വിജനമായ ഹറമിൽ ഏകാന്ത ഉംറ; വൈറൽ വീഡിയോ വീണ്ടും ശ്രദ്ധേയമാകുന്നു
    • ഫാറൂഖ് കോളേജ് അറബിക് വിഭാഗം മുൻ മേധാവി മൊയ്തീൻ കുട്ടി നിര്യാതനായി
    • നജ്‌റാനില്‍ വധുവിന്റെ കണ്‍മുന്നില്‍ നവവരന്‍ കൊല്ലപ്പെട്ടു; പ്രതികള്‍ അറസ്റ്റില്‍
    • ഗതാഗത നിയമലംഘനം: റിയാദിൽ യുവാവ് പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിലെ അൽ ഫിത്റ വിദ്യാർഥികളെയും മാതാക്കളെയും ആദരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/03/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ഇന്ത്യൻ ഇസ്ലാഹീ സെന്ററിന് കീഴിൽ നടന്നുവരുന്ന ‘അൽ ഫിത്റ’ പാഠ്യ പദ്ധതിയുടെ ഭാഗമായി ‘ഖത്തമുൽ ഖുർആൻ’ പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും പിന്തുണ നൽകിയ മാതാക്കളെയും സമ്മാനങ്ങൾ നൽകി ആദരിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ നടന്ന ചടങ്ങിൽ അമ്മാർ മുഹമ്മദ്‌ ഹാരിഫ്, അമൽ ഷിഹാബ്, റയ്യാ റസാൻ, ആയിഷ ആദിൽ, ഐദിൻബഷീർ, ഷസാൻ ഷാനവാസ്‌, ഫാത്തിമ ഫരീദ് അഷ്‌റഫ്‌, ഫൈഹ യു.വി, ജുആൻ ഫാത്തിമ, ഐറ ഖദീജ, അമാൻ മഹമൂദ്, വജീഹ് വി.പി എന്നീ വിദ്യാർത്ഥികളും അവരുടെ മാതാക്കളായ മുനീസ മുഹമ്മദ്‌, സക്കിയ്യ കെ.എം, ഹസ്ന ജലാൽ, ഷഹാന കറുത്തേടത്ത്, മുബീന ഫർസാന, ഷിൽന, തസ്‌ലീം ജമീല, ഫാത്തിമ ടി, മെഷ് വ, വഹീദ, ഷെബിന, റെഷ ബാസിമ എന്നീ മാതാക്കളും സമ്മാനാർഹരായി.

    മൂന്നു മുതൽ നാലു വയസു വരെയുള്ള കുട്ടികൾക്കാണ് അൽഫിത്റയിൽ പ്രവേശനം നൽകുന്നത്. മൂന്നു വർഷത്തെ പഠനത്തിനിടയിൽ ഖുർആൻ മുഴുവനും തജ്‌വീദ് നിയമങ്ങളും കൃത്യമായ ഉച്ചാരണങ്ങളോടും കൂടി പാരായണം ചെയ്യാൻ പഠിപ്പിക്കും. കളിച്ചു രസിച്ചു പഠിക്കാനുള്ള സഹചര്യങ്ങൾ, മൾട്ടിമീഡിയ ക്ലാസുകൾ, മാതാപിതാക്കൾക്ക് ഓറിയന്റേഷൻ ക്ലാസുകൾ എന്നിവയും ഇവിടെ ലഭിക്കുന്നുണ്ട്. അടുത്ത വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് 0556278966 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സ്ഥാപനമേധാവികൾ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Fitrah Jeddah
    Latest News
    മുൻ പ്രവാസികളുടെ സംഗമം സംഘടിപ്പിച്ചു
    19/01/2026
    വിജനമായ ഹറമിൽ ഏകാന്ത ഉംറ; വൈറൽ വീഡിയോ വീണ്ടും ശ്രദ്ധേയമാകുന്നു
    19/01/2026
    ഫാറൂഖ് കോളേജ് അറബിക് വിഭാഗം മുൻ മേധാവി മൊയ്തീൻ കുട്ടി നിര്യാതനായി
    19/01/2026
    നജ്‌റാനില്‍ വധുവിന്റെ കണ്‍മുന്നില്‍ നവവരന്‍ കൊല്ലപ്പെട്ടു; പ്രതികള്‍ അറസ്റ്റില്‍
    19/01/2026
    ഗതാഗത നിയമലംഘനം: റിയാദിൽ യുവാവ് പിടിയിൽ
    19/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version