Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 8
    Breaking:
    • സൗദിയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂത്തി ആക്രമണം; ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന
    • വാഹനാഭ്യാസ പ്രകടനം: മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു, വാഹനങ്ങള്‍ തകര്‍ത്തു
    • കുവൈത്തില്‍ ഏഴായിരത്തിലേറെ അധ്യാപകരെ പിരിച്ചുവിടുന്നു
    • ബംഗാളികൾ ബീഫും മീനും കഴിക്കും, ആ സന്യാസി വരുന്നത് മറ്റൊരു ദുനിയാവിൽനിന്ന്, ബംഗാളിൽ ബീഫ് കഴിക്കരുതെന്ന സ്വാമിയുടെ ആവശ്യത്തെ തള്ളി ബി.ജെ.പി
    • റിയാദിൽ റോഡരികിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂത്തി ആക്രമണം; ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

    എലീസ മറിയംBy എലീസ മറിയം08/09/2026 Gulf Latest Middle East Saudi Arabia Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    വിദേശികളടക്കം 73 പേർക്ക് പരിക്കേറ്റു
    റിയാദ്- സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകളിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂത്തി ആക്രമണം. യമനിലെ ഹൂത്തി വിമതർ നടത്തിയ മിസൈൽ- ഡ്രോൺ ആക്രമണത്തിൽ വിദേശികളടക്കം 73 സാധാരണക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. അബഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്‌റാൻ തുടങ്ങിയവിടങ്ങളിലാണ് ആക്രമണമുണ്ടായത്. സാധാരണക്കാരെയും വ്യാപാര, സാമ്പത്തിക സ്ഥാപനങ്ങളും ലക്ഷ്യം വെച്ചാണ് ഹൂത്തികൾ ആക്രമണം നടത്തിയതെന്ന് സൗദി സഖ്യസേനാ വക്താവ് മേജർ തുർക്കി അൽ മാലികി പറഞ്ഞു
    യമനിലെ യു.എൻ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ തകർന്നതിനെത്തുടർന്ന് സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ അതിർത്തി കടന്നുള്ള ആക്രമണമാണിത്.
    സൗദി അറേബ്യയുടെ പരമാധികാരത്തിന് മേലുള്ള നഗ്‌നമായ ലംഘനമാണിതെന്നും ഹൂത്തികൾക്കെതിരെ കടുത്ത സൈനിക തിരിച്ചടി നൽകുമെന്നും സൗദി സഖ്യസേന അറിയിച്ചു.
    ജൂലൈയിൽ സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂത്തികൾ സൗദിക്ക് നേരെ ആക്രമണം തുടരുകയാണ്. ചെങ്കടലിൽ സൗദി കപ്പലുകളും ആക്രമിക്കപ്പെട്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    houthi Saudi
    Latest News
    സൗദിയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂത്തി ആക്രമണം; ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന
    08/09/2026
    വാഹനാഭ്യാസ പ്രകടനം: മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു, വാഹനങ്ങള്‍ തകര്‍ത്തു
    08/09/2026
    കുവൈത്തില്‍ ഏഴായിരത്തിലേറെ അധ്യാപകരെ പിരിച്ചുവിടുന്നു
    08/09/2026
    ബംഗാളികൾ ബീഫും മീനും കഴിക്കും, ആ സന്യാസി വരുന്നത് മറ്റൊരു ദുനിയാവിൽനിന്ന്, ബംഗാളിൽ ബീഫ് കഴിക്കരുതെന്ന സ്വാമിയുടെ ആവശ്യത്തെ തള്ളി ബി.ജെ.പി
    08/09/2026
    റിയാദിൽ റോഡരികിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    07/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.