Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 8
    Breaking:
    • വാഹനാഭ്യാസ പ്രകടനം: മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു, വാഹനങ്ങള്‍ തകര്‍ത്തു
    • കുവൈത്തില്‍ ഏഴായിരത്തിലേറെ അധ്യാപകരെ പിരിച്ചുവിടുന്നു
    • ബംഗാളികൾ ബീഫും മീനും കഴിക്കും, ആ സന്യാസി വരുന്നത് മറ്റൊരു ദുനിയാവിൽനിന്ന്, ബംഗാളിൽ ബീഫ് കഴിക്കരുതെന്ന സ്വാമിയുടെ ആവശ്യത്തെ തള്ളി ബി.ജെ.പി
    • റിയാദിൽ റോഡരികിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    • ലിവർപൂൾ വിട്ട റിച്ചാർഡ് ഹ്യൂസ് അൽ ഹിലാലിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    വാഹനാഭ്യാസ പ്രകടനം: മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു, വാഹനങ്ങള്‍ തകര്‍ത്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/09/2026 Gulf Kuwait Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കി അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിന് മൂന്ന് പേരെ കുവൈത്ത് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. വാഹനാഭ്യാസ പ്രകടനം നടത്തുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. ആവശ്യമായ അന്വേഷണങ്ങള്‍ നടത്തി പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിച്ച് മൂവരെയും സെന്‍ട്രല്‍ ജയിലിലേക്ക് റഫര്‍ ചെയ്തു.

    بالفيديو: لحظة كبس المرور الكويتي لـ 3 سيارات أمام أعين قائديها بعد ارتكابهم مخالفة التفحيط

    *****

    صحيفة المرصد: نشرت وزارة الداخلية الكويتية مقطع فيديو يوثق لحظة كبس 3 سيارات بعدما ارتكب قائديها مخالفة التفحيط.

    وأظهر الفيديو قائدي السيارات وهم يشاهدن سياراتهم وهي يتم تحطيمها،… pic.twitter.com/zEcS5I1dXG

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — صحيفة المرصد (@marsdnews24) September 7, 2026

    ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ 33 അനുസരിച്ച്, ആഭ്യന്തര മന്ത്രാലയത്തിന് അനുകൂലമായി കണ്ടുകെട്ടാന്‍ ഉത്തരവിട്ട കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി അഭ്യാസ പ്രകടനത്തിന് ഉപയോഗിച്ച മൂന്ന് വാഹനങ്ങളും തകര്‍ത്തു. അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും റോഡ് ഉപയോക്താക്കളുടെ ജീവന്‍ അപകടത്തിലാക്കുന്ന ആരും നിര്‍ദ്ദിഷ്ട നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kuwait
    Latest News
    വാഹനാഭ്യാസ പ്രകടനം: മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു, വാഹനങ്ങള്‍ തകര്‍ത്തു
    08/09/2026
    കുവൈത്തില്‍ ഏഴായിരത്തിലേറെ അധ്യാപകരെ പിരിച്ചുവിടുന്നു
    08/09/2026
    ബംഗാളികൾ ബീഫും മീനും കഴിക്കും, ആ സന്യാസി വരുന്നത് മറ്റൊരു ദുനിയാവിൽനിന്ന്, ബംഗാളിൽ ബീഫ് കഴിക്കരുതെന്ന സ്വാമിയുടെ ആവശ്യത്തെ തള്ളി ബി.ജെ.പി
    08/09/2026
    റിയാദിൽ റോഡരികിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    07/09/2026
    ലിവർപൂൾ വിട്ട റിച്ചാർഡ് ഹ്യൂസ് അൽ ഹിലാലിൽ
    07/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version