ദോഹ– ഖത്തറിലെ പ്രമുഖ വ്യാപാര ശൃംഖലയായ സഫാരി ഗ്രൂപ്പിന് കീഴിലുള്ള സഫാരി മാളിന്റെ പതിനഞ്ചാമത് വാർഷികാഘോഷം ഊഷ്‌മളമായി നടന്നു. ആചരണത്തിന്റെ ഭാഗമായി അബൂഹമൂർ സഫാരി മാളിൽ കേക്ക് കട്ടിംഗ് സെറിമണി സംഘടിപ്പിച്ചു. സഫാരി ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ അബ്ദുൽ ഹാദി അൽ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സൈനുൽ ആബിദീൻ, സഫാരി ഗ്രൂപ്പ് ജനറൽ മാനേജർ സുരേന്ദ്രനാഥ്, മറ്റ് മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് നിർവഹിച്ചു. ജീവനക്കാരും മറ്റ് പ്രതിനിധികളും സംബന്ധിച്ചു.
Monday, August 17
Breaking:
- ഇറാഖ് എണ്ണ മന്ത്രാലയത്തിലെ അഴിമതി: അണ്ടര്‍ സെക്രട്ടറിയില്‍ നിന്ന് 2 കോടി ഡോളറും 60 കിലോഗ്രാം സ്വര്‍ണ്ണവും പിടിച്ചെടുത്തു
- പിഎംഎഫ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
- മതേതര മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം:റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍
- അവിഹിതബന്ധം: ഭാര്യയെയും രണ്ടു യുവാക്കളെയും കൊലപ്പെടുത്തി പ്രവാസി, യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി
- പ്രൊജക്ട് മാനേജ്മെന്റ് തസ്തികകളിൽ സൗദിവൽക്കരണം 70% ആയി ഉയർത്തുന്നു; ഫെബ്രുവരി 14 മുതൽ പ്രാബല്യത്തിൽ
