ദോഹ: തിരുവനന്തപുരം വർക്കലക്കടുത്ത് ഇടവ പഞ്ചായത്തിലെ വെങ്കുളം സ്വദേശി വൃന്ദാവനം ഹൗസിൽ ശ്രീനാഥ് (59) ഖത്തറിൽ നിര്യാതനായി. അപ്പുക്കുട്ടൻ നായരുടെയും രാധാദേവിയുടെയും മകനാണ്. ഭാര്യ: രേണു ശ്രീനാഥ്.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group