Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 17
    Breaking:
    • ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചു
    • ചെലവ്‌ 1519 കോടി, യോഗി തുറന്ന് കൊടുത്ത രണ്ടാം നാൾ ലക്നൗ ഗ്രീൻ കോറിഡോർ റോഡ് തകർന്നു
    • ചാമ്പ്യൻസ് ലീഗ്; സിറ്റിയും റയലും നേർക്കുനേർ, ലണ്ടനിൽ ചെൽസിയും ആഴ്‌സണലും ഇറങ്ങുന്നു​
    • ഇറാന്‍ പ്രസിഡന്റും വിദേശ മന്ത്രിയും അടക്കമുള്ള നേതാക്കളെ വധിക്കാന്‍ നെതന്യാഹുവിന്റെ ഉത്തരവ്
    • വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് മുജ്തബ ഖാംനഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    ഖത്തർ ആകാശപാത അടച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 Qatar Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ- മേഖലയിലെ സംഭവവികാസങ്ങൾക്കിടയിൽ സ്വീകരിച്ച നടപടികളുടെ ഭാഗമായി വ്യോമാതിർത്തി താൽക്കാലികമായി അടച്ചുപൂട്ടിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് പ്രസ്താവനയിൽ പറയുന്നു.
    ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം അമേരിക്കയ്‌ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ നേരത്തെ ഭീഷണികൾ ആവർത്തിച്ചതിനെ തുടർന്നാണ് ഖത്തർ വ്യോമാതിർത്തി അടച്ചുപൂട്ടിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Iran israel war Israel qatar
    Latest News
    ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചു
    17/03/2026
    ചെലവ്‌ 1519 കോടി, യോഗി തുറന്ന് കൊടുത്ത രണ്ടാം നാൾ ലക്നൗ ഗ്രീൻ കോറിഡോർ റോഡ് തകർന്നു
    17/03/2026
    ചാമ്പ്യൻസ് ലീഗ്; സിറ്റിയും റയലും നേർക്കുനേർ, ലണ്ടനിൽ ചെൽസിയും ആഴ്‌സണലും ഇറങ്ങുന്നു​
    17/03/2026
    ഇറാന്‍ പ്രസിഡന്റും വിദേശ മന്ത്രിയും അടക്കമുള്ള നേതാക്കളെ വധിക്കാന്‍ നെതന്യാഹുവിന്റെ ഉത്തരവ്
    17/03/2026
    വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് മുജ്തബ ഖാംനഇ
    17/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.