ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ നിലപാടും നയങ്ങളും വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അയച്ച പാര്‍ലമെന്റ് അംഗങ്ങളുടെ സര്‍വകക്ഷി സംഘം സൗദിയിലെത്തി

Read More

തിങ്കളാഴ്ച അര്‍ധ രാത്രി വരെ വിദേശങ്ങളില്‍ നിന്ന് 11,02,469 ഹജ് തീര്‍ഥാടകര്‍ എത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. 10,44,341 പേര്‍ വിമാന മാര്‍ഗവും 53,850 പേര്‍ കര മാര്‍ഗവും 4,278 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് എത്തിയത്.

Read More