ഇത്തവണത്തെ ഹജ് സീസണ്‍ പ്രവര്‍ത്തന പദ്ധതി ആരംഭിച്ചതിന് ശേഷം ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ എട്ടു ലക്ഷത്തിലേറെ പേര്‍ക്ക് യാത്രാസൗകര്യം ലഭിച്ചതായി സൗദി അറേബ്യ റെയില്‍വേയ്‌സ് വക്താവ് ഖാലിദ് അല്‍ഫര്‍ഹാന്‍ അറിയിച്ചു.

Read More

ബലദിൽ ജോലി ചെയ്തുവരുന്ന നിലമ്പൂർ പൂക്കോട്ടും പാടം പാറക്കപാടം സ്വദേശി കരിക്കാട്ട് ഭാസ്കരൻ(60) ജിദ്ദ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

Read More