ഫുജൈറയിലെ കലാ സാംസ്കാരിക മേഖലകളില്‍ സജീവമായിരുന്ന മുരളി നമ്പ്യാർ
ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഞാൻ ആരോഗ്യവാൻ, ഹജ് നിർവഹിക്കാൻ തുടങ്ങി, മരിച്ചുവെന്നത് വ്യാജ പ്രചാരണമെന്ന് ലിബിയൻ ഹാജി മൻസൂർ അൽ ഗദ്ദാഫി


തനിക്ക് ഒരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നും ഹജ് കർമ്മങ്ങൾക്കായി ഒരുങ്ങുകയാണെന്നും അറിയിച്ച് മൻസൂർ ഗദ്ദാഫി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു