Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 28
    Breaking:
    • ഡോ. ശൈഖ് മുഹമ്മദ് രാജാവിന്റെ അതിഥിയായി ഹജിന്
    • ഇറാൻ ആക്രമണത്തെ പിന്തുണച്ചു: ബഹ്‌റൈനിൽ 25 പേർക്ക് തടവ് ശിക്ഷ
    • സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി
    • ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി
    • ഇറാനു വേണ്ടി ചാരവൃത്തി: ബഹ്‌റൈനിൽ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    മുഹമ്മ​ദ് ഫസീമിന് ബിസിനസ് അച്ചീവ്മെന്റ് അവാർഡ്

    കമോൺ കേരള നൽകുന്ന അറേബ്യൻ ബിസിനസ് അച്ചീവ്മെന്റ് അവാർഡ് മുഹമ്മദ് ഹഫീസിന്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/05/2025 Business Gulf Personal Finance 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    P. Muhammed Faseem
    winner of business achievement award
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ– ബിസിനസ്-വാണിജ്യ മേഖലയിൽ എത്തിപിടിക്കാനാവാത്ത ഉയരങ്ങൾ കീഴടക്കുന്ന അതുല്യ പ്രതിഭകൾക്ക് കമോൺ കേരള നൽകുന്ന അറേബ്യൻ ബിസിനസ് അച്ചീവ്മെന്റ് അവാർഡ് മുഹമ്മദ് ഹഫീസിന്. റിയൽ എസ്റ്റേറ്റ് രം​ഗത്തെ പ്ര​ഗൽഭരായ ഹൈലൈറ്റ് ബിൽഡേഴ്സിന്റെ സി.ഇ.ഒ ആണ് പി. മുഹമ്മദ് ഹാഫിസ്. കമോൺ കേരളയുടെ ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച നടക്കുന്ന മുഖ്യ പരിപാടിയിൽ അദ്ദേഹം അവാർഡ് ഏറ്റുവാങ്ങും.

    അറബ് ലോകത്തെയും കേരളത്തിലെയും വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും. 2021 മുതൽ ഹൈലൈറ്റ് ബിൽഡേഴ്സിന്റെ മുൻനിരയിൽ പ്രവർത്തിച്ച് വരുന്ന മുഹമ്മദ് ഹാഫിസ് ഊർജസ്വലനും ധിഷണശാലിയുമാണ്. റിയൽ എസ്റ്റേറ്റ് മേഖലയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുമുള്ള അദ്ദേഹം ഹൈലൈറ്റ് ബിൽഡേഴ്സിനെ ശ്രദ്ധേയമായ വളർച്ചയിലേക്ക് നയിച്ചതിൽ വലിയൊരു പങ്ക് അ​ദ്ദേഹത്തിനുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അ​ടു​ത്തി​ടെ അ​ഹ​മ്മ​ദാ​ബാ​ദ്​ ഐ.​ഐ.​എ​മ്മി​ൽ​നി​ന്ന്​ റി​യ​ൽ എ​സ്​​​​റ്റേ​റ്റ്​ ഡെ​വ​ല​പ്​​മെ​ൻറ്​ ലീ​ഡ​ർ​ഷി​പ്​ പ്രോ​ഗ്രാ​മും ഐ.​ഐ.​എം ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും പൂ​ർ​ത്തി​യാ​ക്കി​യ മു​ഹ​മ്മ​ദ്​ ഫ​സീം റി​യ​ൽ എ​സ്​​റ്റേ​റ്റ്​ രം​ഗ​ത്തി​ൻറെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ചാ​ല​ക​ശ​ക്​​തി​യാ​യി പ്ര​വ​ർ​ത്തി​ക്കു​മെന്ന് ഉറപ്പാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    achievements Business come on kerala highlight builders
    Latest News
    ഡോ. ശൈഖ് മുഹമ്മദ് രാജാവിന്റെ അതിഥിയായി ഹജിന്
    28/04/2026
    ഇറാൻ ആക്രമണത്തെ പിന്തുണച്ചു: ബഹ്‌റൈനിൽ 25 പേർക്ക് തടവ് ശിക്ഷ
    28/04/2026
    സൗദി പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വകാര്യമേഖല ജീവനക്കാർക്ക് ഹജ് നിർവഹിക്കാൻ പതിനഞ്ചു ദിവസം വേതനത്തോട് കൂടിയ അവധി
    28/04/2026
    ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയക്ക് പുതിയ ഭാരവാഹികൾ; ഹംസ നിലമ്പൂർ പ്രസിഡന്റ്, ജരീർ വേങ്ങര സെക്രട്ടറി
    28/04/2026
    ഇറാനു വേണ്ടി ചാരവൃത്തി: ബഹ്‌റൈനിൽ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്
    28/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version