റാക് കേരള ഹൈപ്പർ മാർക്കറ്റിൽ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷാനി.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അ്യര്‍ഥന മാനിച്ച് സിറിയക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്