മദീന റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചും റമദാനില്‍ ദിവസേന 22 മണിക്കൂര്‍ ബസ് സര്‍വീസ്
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ഥം ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന ദേശീയ ധന ശേഖരണ യജ്ഞത്തിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ചേർന്ന് 7 കോടി റിയാൽ സംഭാവന നൽകി തുടക്കമിട്ടു