Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 22
    Breaking:
    • ട്രംപ് വെടിനിർത്തൽ നീട്ടി; ഇറാന് മേലുള്ള നാവിക ഉപരോധം തുടരാൻ നിർദ്ദേശം
    • ജിസാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്: അൽ അസ്വാദിനെ തകർത്ത് സൂപ്പർ ഏഷ്യ ചാമ്പ്യന്മാർ
    • അവശ്യ സാധനങ്ങളുടെ വില താരതമ്യം ചെയ്യാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് യുഎഇ
    • വധശിക്ഷ നേരിടുന്ന എട്ട് സ്ത്രീകളെ ഇറാന്‍ വിട്ടയക്കണമെന്ന് ട്രംപ്
    • സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലേഖന മത്സരം സംഘടിപ്പിക്കുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- ഇന്ത്യയുടെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സൗദി അൽഖോബാർ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന എഡ്യൂകൈറ്റ്സ് ന് കീഴിൽ കീഴിൽ വിദ്യാർത്ഥികൾക്കായി ‘ഇന്ത്യയുടെ ആത്മാവ് / Soul of India’ എന്ന വിഷയത്തിൽ ലേഖന മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ സംസ്കാരവും പൈതൃകവും ദേശീയതയും പുതുതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുതകുന്ന വിവിധയിനം പരിപാടികളാണ് ഈ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എഡ്യൂകൈറ്റ്സ് ആസൂത്രണം ചെയ്തിട്ടുള്ളത്.

    സ്വന്തമായി എഴുതിയ / ടൈപ്പ് ചെയ്ത ലേഖനത്തിന്റെ ക്ലിയർ കോപ്പി പി.ഡി.എഫ് ഫോർമാറ്റിൽ താഴെയുള്ള വാട്സാപ്പ് നമ്പറിലേക്കോ ഇമെയ്‌ലിലേക്കോ 2024 ആഗസ്ത് 31 ന് മുമ്പ് സമർപ്പിക്കേണ്ടതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും മികച്ച മൂന്ന് രചനകൾക്ക് പ്രത്യേക സമ്മാനവും അനുമോദനപത്രവും മറ്റുള്ള എല്ലാവർക്കും പാർട്ടിസിപ്പന്റ്സ് സർട്ടിഫിക്കറ്റും നൽകും. ലേഖനം നാല് പേജിൽ കുറയാനോ പത്ത് പേജിൽ കവിയാനോ പാടില്ല, സ്വന്തമായ മൗലികമായ രചനയായിരിക്കണം, ഇമെയിൽ & വാട്സാപ്പ് നമ്പർ രേഖപ്പെടുത്തിയിരിക്കണം, ലേഖനം മലയാളം / ഇംഗ്ലീഷ് ഭാഷയിലായിരിക്കണം, എഴുത്താണെങ്കിൽ മുഴുവൻ പേജും ഒരു പിഡിഎഫ് ഫയലിൽ ഉൾകൊള്ളിക്കുക, ടൈപ്പ് ചെയ്ത ലേഖനം – പിഡിഎഫ്/വേർഡ്/യൂണികോഡ് ഫോർമാറ്റിൽ അയക്കുക, അന്തിമ തീരുമാനം ജൂറികളിൽ നിക്ഷിപ്തമായിരിക്കും, ലേഖനത്തിന്റെ പകർപ്പവകാശം സമിതിക്കായിരിക്കും, തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങൾ സമാഹാരമായി പുറത്തിറക്കും. ലേഖനം സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31. നമ്പർ : +966 570 454 185, ഇമെയിൽ : [email protected]

      ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
      Latest News
      ട്രംപ് വെടിനിർത്തൽ നീട്ടി; ഇറാന് മേലുള്ള നാവിക ഉപരോധം തുടരാൻ നിർദ്ദേശം
      22/04/2026
      ജിസാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്: അൽ അസ്വാദിനെ തകർത്ത് സൂപ്പർ ഏഷ്യ ചാമ്പ്യന്മാർ
      21/04/2026
      അവശ്യ സാധനങ്ങളുടെ വില താരതമ്യം ചെയ്യാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് യുഎഇ
      21/04/2026
      വധശിക്ഷ നേരിടുന്ന എട്ട് സ്ത്രീകളെ ഇറാന്‍ വിട്ടയക്കണമെന്ന് ട്രംപ്
      21/04/2026
      സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
      21/04/2026

      Subscribe to News

      Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

      Facebook X (Twitter) Instagram YouTube

      Gulf

      • Saudi
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain

      Updates

      • India
      • Kerala
      • World
      • Business
      • Auto
      • Gadgets

      Entertainment

      • Football
      • Cricket
      • Entertainment
      • Travel
      • Leisure
      • Happy News

      Subscribe to Updates

      Get the latest creative news from The Malayalam News..

      © 2026 The Malayalam News
      • About us
      • Contact us
      • Privacy Policy
      • Terms & Conditions

      Type above and press Enter to search. Press Esc to cancel.