സൗദി, യു.എ.ഇ അതിര്‍ത്തിയിലെ ബത്ഹ അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി.

Read More

ഹജ് കര്‍മത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫ സംഗമത്തിനിടെ ലോക മുസ്‌ലിംകളെ അഭിസംബോധന ചെയ്ത് നടത്തുന്ന ഉദ്‌ബോധന പ്രസംഗം ഇത്തവണ 35 ഭാഷകളിലേക്ക് തത്സമയം വിവര്‍ത്തനം ചെയ്യും. അറഫ ഖുതുബയുടെ സന്ദേശം 35 ഭാഷകളില്‍ ലോക മുസ്‌ലിംകളില്‍ എത്തിക്കാനുള്ള പ്രത്യേക പദ്ധതിക്ക് ഹറം മതകാര്യ വകുപ്പ് സമാരംഭം കുറിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കുകയും ആഗോളതലത്തില്‍ വ്യത്യസ്ത ഭാഷകളില്‍ മിതവാദ സന്ദേശം എത്തിക്കുകയും ചെയ്യുന്ന ഈ പദ്ധതി 50 ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്.

Read More