മലൈബാരികളുടെ ബാല്യകാല ഹജ് ഓര്‍മകളും ആദ്യകാല പ്രവാസി പ്രമുഖരുടെ ഹജ്ജനുഭവങ്ങളും പരിപാടിയുടെ സവിശേഷതയായിരിക്കുമെന്ന് ജി.ജി.ഐ ഭാരവാഹികള്‍ അറിയിച്ചു.

Read More

വിശുദ്ധ ഹജ്ജ് കർമ്മത്തിനായെത്തിച്ചേർന്ന ഹജ്ജാജിമാരെ കെ എം സി സി, ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം, സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷൻ, ഓ.ഐ.സി.സി എന്നീ സംഘടനാ പ്രവർത്തകർ ഹൃദ്യമായി സ്വീകരിച്ചു.

Read More