– ഈ വര്‍ഷം ആദ്യ പകുതിയില്‍ സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തിയ പരിശോധനകളില്‍ രണ്ടര ലക്ഷത്തോളം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
ജിദ്ദ ദഅവാ കോഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന അനസ് ബിൻ മാലിക് മദ്രസ വേനലവധിക്കാലത്ത് 40 ദിവസത്തെ ഖുർആൻ മനഃപാഠ പരിപാടി സംഘടിപ്പിക്കുന്നു.








