യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് ചർച്ചാ വേദി വിട്ട ഇറാൻ പ്രതിനിധി സംഘത്തെ വീണ്ടും മേശപ്പുറത്തേക്ക് തിരികെ കൊണ്ടുവരാൻ ഖത്തറും പാകിസ്ഥാനും ശക്തമായ ശ്രമങ്ങൾ തുടരുന്നു.
വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച പാകിസ്ഥാനി പ്രവാസി യുവാവിനെ അല്‍ഖ
സീം പ്രിന്‍സ് നായിഫ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വെച്ച് ജവാസാത്ത് പിടികൂടി.








