സ്വകാര്യ സന്ദർശനത്തിന് യു എ യിൽ എത്തിയ യുവാവ് കുഴഞ്ഞ് വീണു മരണപ്പെട്ടു.
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ പുതിയ ഏജൻസിക്ക് കൈമാറുന്നതിന്‍റെ ഭാഗമായി ജൂൺ 26 മുതൽ 30 വരെ അഞ്ച് ദിവസത്തേക്ക് നിർത്തി വെക്കുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.








