സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ വൻ മയക്കുമരുന്ന് കടത്ത്-വിൽപന ശൃംഖലയെ തകർത്ത് സുരക്ഷാ സേന.
– ഈ വര്‍ഷം ആദ്യ പകുതിയില്‍ സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തിയ പരിശോധനകളില്‍ രണ്ടര ലക്ഷത്തോളം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
