അജ്ഞാത നമ്പറില്‍ നിന്നുള്ള വാട്സ്ആപ്പ് കോളുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയിലെ പ്രമുഖ ബാങ്കയ എമിറേറ്റ്സ് എന്‍ ബി ഡി.
കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ വ്യത്യസ്ത ഇനങ്ങളില്‍ പെട്ട മൂന്നു ടണ്ണിലേറെ മയക്കുമരുന്ന് പിടികൂടിയതായും മയക്കുമരുന്ന് വ്യാപാരികളെയും ഉപയോക്താക്കളെയും സഹായിച്ചതിന് ആയിരത്തിലേറെ പ്രവാസികളെ നാടുകടത്തിയതായും ഡ്രഗ് കണ്ട്രോള് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഖബാസര്ദ് പറഞ്ഞു.
