Browsing: Oman

ലണ്ടനില്‍ നടന്ന 2025 വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) വിസിറ്റ് ഒമാന്‍ പദ്ധതികള്‍ അവതരിപ്പിച്ചു

ഇ- ​സി​ഗ​ര​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഒ​മാ​ൻ അ​തി​ർ​ത്തി വഴി ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ പി​ടി​യി​ൽ.

ഖത്തർ ഡിബേറ്റിന് കീഴിൽ ഒമാനിൽ നടന്ന മൂന്നാമത് ഏഷ്യൻ അറബിക് ഡിബേറ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാല ടീം ജേതാക്കളായി.

മസ്‌കത്ത് – അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെഅഞ്ച് പേരെ ഒമാന്‍ റോയല്‍ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് തടയാനായി നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ പിടികൂടിയത്. വിദേശങ്ങളില്‍ നിന്ന്…

ഒമാനില്‍ നിരവധി വർഷമായി കോളേജ് അധ്യാപകനായി ജോലി നോക്കുന്ന മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍.

ഒമാനിലെ മത്രയിലെ ഒരു വീട്ടിൽ നിന്നും ആഭരണങ്ങളും വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചയാൾ അറസ്റ്റിൽ.

റോഡ് അപകടങ്ങളിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പോലീസ്.