Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 9
    Breaking:
    • പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചില്‍ തുടരും
    • പാലക്കാട് മുളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
    • മൂന്നു മാസത്തിനിടെ സൗദി വിദേശ മന്ത്രാലയംഅനുവദിച്ചത് 68.8 ലക്ഷത്തിലേറെ വിസകള്‍
    • വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം, കസ്റ്റഡിയിലായ ആർ.എസ്.എസ് നേതാവ് മോഹൻദാസിനെ ഉടൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും
    • ദുബായ് ന​ഗരത്തിലൂടെ 290 കിലോമീറ്ററില്‍ ബൈക്കുമായി പറന്നു, യുവാവ് അറസ്റ്റിൽ, അരലക്ഷം ദിർഹം പിഴ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം, കസ്റ്റഡിയിലായ ആർ.എസ്.എസ് നേതാവ് മോഹൻദാസിനെ ഉടൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/08/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി- ദൽഹിയിൽ നീറ്റ് (NEET) ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ വെടിവയ്ക്കണമെന്ന് പ്രസ്താവന നടത്തിയതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെ ഉടൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. മട്ടാഞ്ചേരിയിലുള്ള വീട്ടിൽനിന്നാണ് മോഹൻ ദാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് പരിശോധനയ്ക്കായി വീട്ടിൽ എത്തിയത്.

    സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും പൊലീസ് നടപടികളൊന്നും ഉണ്ടാവാത്തതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിനാണ് ഇദ്ദേഹത്തിനെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവച്ചുകൊല്ലുമായിരുന്നു” എന്നും, തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ച് രംഗം ശാന്തമാക്കുമായിരുന്നു എന്നും മോഹൻദാസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഈ വിവാദ പരാമർശം അടങ്ങിയ വിഡിയോ ഇപ്പോഴും യുട്യൂബിൽ ലഭ്യമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    RSS TG Mohandas
    Latest News
    പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചില്‍ തുടരും
    09/08/2026
    പാലക്കാട് മുളിയിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
    09/08/2026
    മൂന്നു മാസത്തിനിടെ സൗദി വിദേശ മന്ത്രാലയംഅനുവദിച്ചത് 68.8 ലക്ഷത്തിലേറെ വിസകള്‍
    09/08/2026
    വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം, കസ്റ്റഡിയിലായ ആർ.എസ്.എസ് നേതാവ് മോഹൻദാസിനെ ഉടൻ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും
    09/08/2026
    ദുബായ് ന​ഗരത്തിലൂടെ 290 കിലോമീറ്ററില്‍ ബൈക്കുമായി പറന്നു, യുവാവ് അറസ്റ്റിൽ, അരലക്ഷം ദിർഹം പിഴ
    09/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.