Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 7
    Breaking:
    • ഹൂത്തി ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 22 പേരെ യു.എ.ഇ സൈന്യം രക്ഷിച്ചു
    • മൂന്ന് ലക്ഷം റിയാൽ ദയാധനം; നിയമ പോരാട്ടത്തിനൊടുവില്‍ കുന്ദമംഗലം സ്വദേശി ഷാജുവിന് മോചനം
    • ഇസ്രായില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇറാന്‍ പ്രസിഡന്റ്
    • ദമ്മാമിൽ ‘തമസ്കൃതരുടെ സ്മാരകം’ പുസ്തകം പ്രകാശനം നടത്തി
    • സൂംബ വിവാദം: ടി.കെ അഷ്‌റഫിന്റെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    2025 ൽ ജിസിസി രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി മാറി ഒമാൻ

    ജിസിസി രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി മാറി ഒമാൻ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/07/2025 Gulf Oman Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    OMAN RANKS MOST AFFORDABLE GCC COUNTRY TO LIVE
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഒമാൻ– ജിസിസി രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം ഒമാനെന്ന് പഠനം. 2025 ൽ നംബിയോ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ജീവിതച്ചെലവ് സൂചിക പ്രകാരമാണ് ഒമാൻ ഈ നേട്ടം കൈവരിച്ചത്. കുറഞ്ഞ ജീവിതച്ചെലവും വാടക വിലയും മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെലവുകുറഞ്ഞ ജീവിത സാഹചര്യം പടുത്തുയർത്താൻ ഒമാനെ സഹായിക്കുന്നു.

    യുഎഇയുമായി താരതമ്യം ചെയ്യുമ്പോൾ, ഒമാനിലെ ജീവിതച്ചെലവ് 26.5 ശതമാനം കുറവാണ്. വാടകയിൽ ശരാശരി 71.7 ശതമാനവും കുറവുണ്ട്. ജീവിത നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സാമ്പത്തിക ആശ്വാസം തേടുന്നവർക്ക് ഒമാൻ ഒരു ആകർഷകമായ സ്ഥലമാണ്. ഒമാൻ കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് ഉള്ള സ്ഥലം ബഹ്‌റൈനിലെ മനാമയാണ്. പിന്നീട് ഖുവൈറ്റും ഖത്തറും സൗദി അറേബിയയും സ്ഥാനം പിടിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ, ജിസിസിയിലെ ഏറ്റവും ചെലവേറിയ രാജ്യമായി തുടരുന്നത് യുഎഇ ആണ്. ദുബായിൽ ഒരു കുടുംബത്തിന് പ്രതിമാസം 14,765 ദിർഹവും അവിവാഹിതർക്ക് പ്രതിമാസം 4,242.5 ദിർഹവും ആണ് ഏകദേശ ചെലവ് വരിക. അതേസമയം, അബുദാബിയിലെ ജീവിതച്ചെലവ് അൽപ്പം കുറവാണ്. ദുബായിയെ അപേക്ഷിച്ച് അബുദാബിയിലെ വാടക ഏകദേശം 34.3% കുറവാണ്. പക്ഷേ മറ്റ് ജിസിസി തലസ്ഥാനങ്ങളെ അപേക്ഷിച്ച് ഇപ്പോഴും വളരെ കൂടുതലാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    COSTOFLIVINGINDEX Dubai GCC Oman
    Latest News
    ഹൂത്തി ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 22 പേരെ യു.എ.ഇ സൈന്യം രക്ഷിച്ചു
    07/07/2025
    മൂന്ന് ലക്ഷം റിയാൽ ദയാധനം; നിയമ പോരാട്ടത്തിനൊടുവില്‍ കുന്ദമംഗലം സ്വദേശി ഷാജുവിന് മോചനം
    07/07/2025
    ഇസ്രായില്‍ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇറാന്‍ പ്രസിഡന്റ്
    07/07/2025
    ദമ്മാമിൽ ‘തമസ്കൃതരുടെ സ്മാരകം’ പുസ്തകം പ്രകാശനം നടത്തി
    07/07/2025
    സൂംബ വിവാദം: ടി.കെ അഷ്‌റഫിന്റെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി
    07/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.