Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 3
    Breaking:
    • ഏഷ്യൻ ഗെയിംസ് 2026- ജിയു- ജിറ്റ്‌സുവിൽ സൗദി അറേബ്യക്ക് ഇരട്ട സ്വർണ്ണം
    • അമേരിക്കക്ക് കൂടുതൽ മാരകമായ തിരിച്ചടി നൽകും: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പ്
    • ഒമ്പതംഗ സാമ്പത്തിക തട്ടിപ്പ് സംഘം റിയാദിൽ അറസ്റ്റിൽ
    • ഗാസ സിറ്റിയിൽ ഇസ്രായേൽ വ്യോമാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
    • ഫ്ളൈ ദുബായ് കോ-പൈലറ്റ് ഹമ്മാം അല്‍ഹമ്മാം, തീവ്രവാദ ആശയങ്ങളുടെ പേരില്‍ ഒമാന്‍ വിലക്കിയ വ്യക്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഒമ്പതംഗ സാമ്പത്തിക തട്ടിപ്പ് സംഘം റിയാദിൽ അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/10/2026 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- റിയാദ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് യുവതി ഉൾപ്പെട്ട ഒമ്പതംഗ സാമ്പത്തിക തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു. രാജ്യത്തിന് പുറത്തുള്ള ക്രിമിനൽ സംഘവുമായി ബന്ധമുള്ള ഒമ്പത് യെമൻ, സുഡാൻ പൗരന്മാരാണ് അറസ്റ്റിലായത്. ഇരകളുടെ ഡാറ്റ ഉപയോഗിച്ച് ഓൺലൈൻ സ്റ്റോറുകൾ വഴി സ്വർണ്ണ ബാറുകളും മൊബൈൽ ഫോണുകളും വാങ്ങി, പിന്നീട് അവ വിൽപന നടത്തിയും വിദേശത്തേക്ക് കയറ്റുമതി ചെയ്തും വരുമാനം നിയമവിരുദ്ധമായി വിദേശത്തേക്ക് മാറ്റുകയാണ് സംഘം ചെയ്തിരുന്നത്. 30 മൊബൈൽ ഫോണുകൾ, ഒരു ഐപാഡ്, 35 എ.ടി.എം കാർഡുകൾ, 25,965 റിയാൽ, സ്വർണ്ണ ബിസ്‌കറ്റകൾ എന്നിവ സംഘത്തിന്റെ പക്കൽ കണ്ടെത്തി. രണ്ടു ലക്ഷത്തിലേറെ റിയാൽ സംഘം അനധികൃതമായി വിദേശങ്ങളിലേക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിയമനാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest Riyadh Police
    Latest News
    ഏഷ്യൻ ഗെയിംസ് 2026- ജിയു- ജിറ്റ്‌സുവിൽ സൗദി അറേബ്യക്ക് ഇരട്ട സ്വർണ്ണം
    03/10/2026
    അമേരിക്കക്ക് കൂടുതൽ മാരകമായ തിരിച്ചടി നൽകും: ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുന്നറിയിപ്പ്
    03/10/2026
    ഒമ്പതംഗ സാമ്പത്തിക തട്ടിപ്പ് സംഘം റിയാദിൽ അറസ്റ്റിൽ
    03/10/2026
    ഗാസ സിറ്റിയിൽ ഇസ്രായേൽ വ്യോമാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
    03/10/2026
    ഫ്ളൈ ദുബായ് കോ-പൈലറ്റ് ഹമ്മാം അല്‍ഹമ്മാം, തീവ്രവാദ ആശയങ്ങളുടെ പേരില്‍ ഒമാന്‍ വിലക്കിയ വ്യക്തി
    03/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.