റിയാദ്- മത തത്വങ്ങളെയും മൂല്യങ്ങളെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന വീഡിയോ ഉള്ളടക്കത്തിൽ പ്രത്യക്ഷപ്പെട്ട യുവതിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികൾ സ്വീകരിച്ച് പ്രതിയെ പബ്ലിക്…
Browsing: Riyadh Police
റിയാദ്- റിയാദ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് യുവതി ഉൾപ്പെട്ട ഒമ്പതംഗ സാമ്പത്തിക തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു. രാജ്യത്തിന് പുറത്തുള്ള ക്രിമിനൽ സംഘവുമായി ബന്ധമുള്ള ഒമ്പത്…
റിയാദിലെ ജനവാസ കേന്ദ്രത്തില്‍ വെച്ച് കാര്‍ ഡ്രൈവറെയും കൂടെയുള്ള ആളെയും കത്തി ഉപയോഗിച്ച് ആക്രമിച്ച് പണവും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത സംഭവത്തിൽ നടപടികള്‍ സ്വീകരിച്ചതായി റിയാദ് പോലീസ് അറിയിച്ചു.
തലസ്ഥാന നഗരിയിലെ പൊതു സ്ഥലത്ത് സംഘം ചേർന്ന് ഒരു കുട്ടിയെ ആക്രമിച്ച സംഭവത്തിൽ ഏഴ് പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
റിയാദിൽ വനിതയെ ആക്രമിച്ച ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പുരുഷന്മാരും നാല് യുവതികളും അടങ്ങുന്ന സംഘമാണ് പിടിയിലായത്.
റിയാദ് പ്രവിശ്യയിലെ ദുർമയിൽ വിദേശ തൊഴിലാളിയെ മർദിച്ച സൗദി പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.
കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത് ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്ത് റിയാദ് പോലീസ് .
തലസ്ഥാന നഗരിയിലെ വീടുകളിൽ കവർച്ച നടത്തിയ അഞ്ചംഗ ഫിലിപ്പിനോ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ പ്രസിദ്ധീകരിച്ച് തട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘത്തെ റിയാദ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ഒരു സൗദി യുവാവും നാല് സിറിയൻ പൗരന്മാരും അടങ്ങുന്ന സംഘം, രാജ്യത്തിന് പുറത്തുള്ളവരുമായി സഹകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
റിയാദ് മെട്രോ ട്രെയിനിനുള്ളിൽ സംഘർഷമുണ്ടാക്കിയ നാല് ഈജിപ്ത് പ്രവാസികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് താമസിക്കുന്നവരാണ്.





