Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 21
    Breaking:
    • മുസ്ലിം ലീഗിൽ ചേർന്ന കെ.പി സുലൈമാൻ ഹാജിക്ക് ജിദ്ദയിൽ കെ.എം.സി.സി സ്വീകരണം
    • സി.എം. യൂസഫ് സാഹിബ്: കർമ്മപഥങ്ങളിൽ ആത്മാർത്ഥത അടയാളപ്പെടുത്തിയ ജനനായകൻ; ജിദ്ദ പൊന്നാനി മണ്ഡലം കെ.എം.സി.സി അനുസ്മരണം
    • ലോകകപ്പിൽ ഡച്ച് വിസ്മയം; സ്വീഡനെ തകർത്തുതരിപ്പണമാക്കി നെതർലൻഡ്സ് (5-1)
    • ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലെബനോനിൽ സൈനിക നടപടി നിർത്താൻ നെതന്യാഹുവിന്റെ ഉത്തരവ്
    • പറക്കുന്ന വൈറ്റ് ഹൗസ്: ട്രംപിന് ഖത്തർ സമ്മാനിച്ച പുതിയ അത്യാധുനിക വിമാനത്തിന്റെ സവിശേഷതകൾ അറിയാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    താഴേയ്ക്കില്ല! സ്വർണ വിലയിൽ വർധനവ് തന്നെ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/11/2025 Gulf Gold UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    gold qatar
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ഒരിടവേളയ്ക്കുശേഷം സ്വർണ വിലയിൽ വീണ്ടും വർധനവ്. ദുബൈയിൽ ഇന്ന് 24 കാരറ്റ് സ്വർണം ഗ്രാമിന് 499.25 ദിർഹവും 22 കാരറ്റ് ഗ്രാമിന് 462.25 ഉം 21 കാരറ്റിന് 443.25 ഉം 18 കാരറ്റിന് 379.75 ദിർഹവുമാണ് നിരക്ക്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 4,143 ഡോളര്‍ നിലവാരത്തിലെത്തി. കഴിഞ്ഞദിവസം വൻതോതിൽ നിലമെച്ചപ്പെടുത്തിയ യുഎസ് ഡോളർ ഇൻ‌ഡക്സും യുഎസ് ട്രഷറി യീൽഡും (കടപ്പത്ര ആദായനിരക്ക്) അൽപം താഴ്ന്നതും സ്വർണത്തിന് തിരിച്ചുകയറാനുള്ള പിടിവള്ളിയായി.

    ഡിമാന്‍ഡ് കൂടിയതും അനുകൂലമായ ആഗോള സൂചനകളുമാണ് സ്വര്‍ണം നേട്ടമാക്കിയത്. ഡിസംബറില്‍ യുഎസ് ഫെഡ് വീണ്ടും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലും അനുകൂലമായി. ഡോളറിന്റെ സ്ഥിരതയും യുഎസ് കടപ്പത്ര ആദായവും സ്വര്‍ണത്തെ പിന്തുണച്ചു.
    ഒക്ടോബർ പത്തിന് രേഖപ്പെടുത്തിയ 525.25 ദിർഹമെന്ന റെക്കോർഡ് വില വർദ്ധനവിന് പിന്നാലെ തുർന്നുള്ള ദിവസങ്ങളിൽ ചെറിയ തോതിൽ വിലയിടിവ് രേഖപ്പെടുത്തിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai Gold rate UAE
    Latest News
    മുസ്ലിം ലീഗിൽ ചേർന്ന കെ.പി സുലൈമാൻ ഹാജിക്ക് ജിദ്ദയിൽ കെ.എം.സി.സി സ്വീകരണം
    21/06/2026
    സി.എം. യൂസഫ് സാഹിബ്: കർമ്മപഥങ്ങളിൽ ആത്മാർത്ഥത അടയാളപ്പെടുത്തിയ ജനനായകൻ; ജിദ്ദ പൊന്നാനി മണ്ഡലം കെ.എം.സി.സി അനുസ്മരണം
    21/06/2026
    ലോകകപ്പിൽ ഡച്ച് വിസ്മയം; സ്വീഡനെ തകർത്തുതരിപ്പണമാക്കി നെതർലൻഡ്സ് (5-1)
    21/06/2026
    ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലെബനോനിൽ സൈനിക നടപടി നിർത്താൻ നെതന്യാഹുവിന്റെ ഉത്തരവ്
    20/06/2026
    പറക്കുന്ന വൈറ്റ് ഹൗസ്: ട്രംപിന് ഖത്തർ സമ്മാനിച്ച പുതിയ അത്യാധുനിക വിമാനത്തിന്റെ സവിശേഷതകൾ അറിയാം
    20/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version