Browsing: Saudi Traffic Directorate

ജിദ്ദ- റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിനുമായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് ട്രക്കുകളുടെ സഞ്ചാരത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുതിയ നിയമപ്രകാരം ട്രക്കുകളിൽ യാത്രക്കാരെ കയറ്റുന്നത്…

ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി

പൊതുനിരത്തുകളിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നതിനെതിരെ സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതലായി യാത്രക്കാരുടെ എണ്ണം കവിയുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

വളവുകള്‍, കയറ്റങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയോ റദ്ദാക്കപ്പെട്ട ലൈസൻസോടെയോ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 1,000 മുതൽ 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

സീബ്ര ക്രോസിംഗുകൾ ഉൾപ്പെടെ പ്രത്യേകം നിശ്ചയിച്ച ട്രാക്കുകളിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 100 മുതൽ 150 റിയാൽ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.