മസ്കത്ത്: ഒമാനിൽ കടലിൽ വീണു ഒരു പ്രവാസി മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് വിഭാഗം അറിയിച്ചു. ശാതി ഖുറം ഏരിയയിലാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കാരണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അതേസമയം, അപകടത്തിൽ പെട്ടത് ഏഷ്യൻ രാജ്യക്കാരാണ് എന്നാണ് പ്രാഥമിക വിവരം.
Friday, May 17
Breaking:
- കാഞ്ഞാർ അബ്ദുറസാഖ് മൗലവി അന്തരിച്ചു
- കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
- ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കും, സി-ഫോർ സർവേ സ്ഥാപകൻ പ്രേം ചന്ദ്
- സോളാറിൽ ബ്രിട്ടാസിനെ തള്ളി തിരുവഞ്ചൂർ: ‘വിളി വന്നത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽനിന്ന്, സംസാരിച്ചത് ജോൺ ബ്രിട്ടാസ്’
- പ്രഥമ പാം ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പേഴ്സണാലിറ്റി അവാർഡ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്