ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ഭീകര സംഘടനയില്‍ പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന 19 പേര്‍ ഉള്‍പ്പെട്ട ദേശീയ സുരക്ഷാ കേസില്‍ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ആദ്യ വാദം കേട്ടു.

Read More

ബഹ്‌റൈനെതിരായ ഇറാന്‍ ആക്രമണത്തില്‍ യു.എന്‍ രക്ഷാ സമിതി ശക്തമായ നടപടിയെടുക്കണമെന്ന് ബഹ്‌റൈന്‍ വിദേശ മന്ത്രി അബ്ദുല്ലത്തീഫ് അല്‍സയ്യാനി ആവശ്യപ്പെട്ടു

Read More