പത്തൊമ്പതാം കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി ബഹ്റൈന്‍ പ്രതിഭ വനിതാ വേദിയുടെ അനുബന്ധ പരിപാടികളില്‍ ഒന്നായ സിപിആര്‍ ട്രെയിനിങ് അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് പ്രതിഭാ സെന്ററില്‍ നടന്നു.
നിയാര്‍ക് ബഹ്റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ”സ്പര്‍ശം 2025′ ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു.



