ഇന്ത്യക്ക് പുറത്ത് ആദ്യത്തെ കോണ്‍ഗ്രസ് യുവജന സംഘടനയായ ഐ.വൈ.സി.സി ബഹ്റൈന്റെ മുൻ ഏരിയ പ്രസിഡന്റുമാരായ രണ്ടു പേര്‍ ഡിസംബറില്‍ നടക്കുന്ന കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു.
അമേരിക്ക യൂണിവേഴ്‌സിറ്റി ഓഫ് ബഹ്‌റൈനില്‍ നടന്ന ആഗോള സംരംഭകത്വ വാരത്തില്‍ വ്യവസായ വാണിജ്യ മന്ത്രാലയം ദേശീയ ഇന്നൊവേഷൻ തന്ത്രം (2025 – 2035) ആരംഭിച്ചു.



