സല്മാനിയ ഗവണ്മെന്റ് ഹോസ്പിറ്റലില് ഏറെക്കാലം ചികിത്സയിലായിരുന്ന കാസര്കോട് തൃക്കരിപ്പൂര് സ്വദേശി ബഹ്റൈന് ഇന്ത്യന് എംബസിയുടെ സഹായത്തോടെ നാട്ടിലെത്തി.
ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി സല്മാനിയ മെഡിക്കല് കോംപ്ലക്സുമായി സഹകരിച്ച് നാലാമത് രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.



