റിയാദ് കെഎംസിസി ധർമ്മടം മണ്ഡലം സംഘടിപ്പിച്ച “മുന്നൊരുക്കം” പ്രവർത്തക കൺവെൻഷൻ ബഷീർ പിണറായി അധ്യക്ഷനായ യോഗത്തിൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു
കെഎംസിസി വനിതാ വിങ് സ്റ്റേറ്റ് കമ്മിറ്റിയും ആസ്റ്റർ ഹോസ്പിറ്റലും ചേർന്ന് വനിതകൾക്കും കൗമാരപ്രായക്കാർക്കുമായി ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വ ശീലങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി




