യാത്രകൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിനോദമാണ്, ലോകം മുഴുവൻ ചുറ്റുക എന്നതും പലരുടെയും സ്വപ്നങ്ങളിലും ഉണ്ടാകും.
രാജ്യത്തേക്ക് വന്‍തോതില്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പങ്കാളിത്തത്തോടെ സൗദി അറേബ്യ ആഗോള പ്രചാരണത്തിന് തുടക്കം കുറിച്ചു
