Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 11
    Breaking:
    • കേരളത്തിലെ ബിജെപിയുടെ വിജയത്തിന് പിന്നിലും കള്ളവോട്ടോ? തൃശൂരിൽ മാത്രം പുതുതായി ചേർത്തത് 1.4 ലക്ഷം വോട്ട്, സംശയം പങ്കുവെച്ച് തോമസ് ഐസക്
    • ലൈംഗിക പീഡനം; മകനെ വെട്ടിക്കൊന്ന് അമ്മ
    • മെസ്സിയില്ല; അടിതെറ്റി ഇന്റർ മിയാമി
    • വേടന് എതിരെ ലുക്ക്‌ ഔട്ട് പുറപ്പെടുവിച്ച് പോലീസ്
    • അൽജസീറയിലെ അഞ്ച് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തി ഇസ്രായിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Education

    സി-ഡിറ്റ് പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    പട്ടിക വിഭാഗക്കാർക്കും ബി.പി.എൽ. റേഷൻ കാർഡുള്ളവർക്കും ഫീസ് ഇളവ് ലഭിക്കും
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/08/2025 Education Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Computer teachers
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം– കോഡൂർ ടെക്നിക്കൽ കോളേജ് നടത്തുന്ന സി-ഡിറ്റ് പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന് കീഴിലുള്ള ഉപവിദ്യാഭ്യാസ സ്ഥാപനമാണിത്.

    സർവകലാശാല ബിരുദമുള്ളവർക്ക് ഒരുവർഷത്തെ പിജിഡിസിഎ, പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ അഡ്വാൻസഡ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ടീച്ചേഴ്സ് ട്രൈനിങ്, എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് ആറ് മാസം വീതം ദൈർഘ്യമുള്ള ഡിസിഎ, കംപ്യൂട്ടറൈസിഡ് ഫൈനാൻഷ്യൽ മാനേജ്മെന്റ് തുടങ്ങിയ പിഎസ്‌സി. നിയമനങ്ങൾക്കും നോർക്കാ അറ്റസ്റ്റേഷനും പരിഗണിക്കുന്ന കോഴ്‌സുകളിലേക്കാണ് പ്രവേശനം നൽകുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പട്ടിക വിഭാഗക്കാർക്കും ബി.പി.എൽ. റേഷൻ കാർഡുള്ളവർക്കും ഫീസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ, കോഡൂർ ടെക്‌നിക്കൽ കോളേജ്, ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ബിൽഡിങ്, താണിക്കൽ, കോഡൂർ പി.ഒ. വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ 04832 868518, വാട്‌സപ്പ് 9400 868518.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    application c-dit PG Diploma Course
    Latest News
    കേരളത്തിലെ ബിജെപിയുടെ വിജയത്തിന് പിന്നിലും കള്ളവോട്ടോ? തൃശൂരിൽ മാത്രം പുതുതായി ചേർത്തത് 1.4 ലക്ഷം വോട്ട്, സംശയം പങ്കുവെച്ച് തോമസ് ഐസക്
    11/08/2025
    ലൈംഗിക പീഡനം; മകനെ വെട്ടിക്കൊന്ന് അമ്മ
    11/08/2025
    മെസ്സിയില്ല; അടിതെറ്റി ഇന്റർ മിയാമി
    11/08/2025
    വേടന് എതിരെ ലുക്ക്‌ ഔട്ട് പുറപ്പെടുവിച്ച് പോലീസ്
    11/08/2025
    അൽജസീറയിലെ അഞ്ച് മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തി ഇസ്രായിൽ
    11/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.