Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • ഐഫോണ്‍ വില കൂടും; കാരണം തീരുവ ആണെന്ന് പറയില്ല, ശകാരം കേള്‍ക്കാന്‍ ആപ്പിളിനു വയ്യ
    • ട്രംപും സിറിയൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി; രാജ്യത്ത് ആഘോഷം
    • വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് എം.എല്‍.എ
    • യുഎസിനെതിരെ പകരച്ചുങ്കവുമായി ഇന്ത്യ; പുതിയ നീക്കം വ്യാപാര ചര്‍ച്ച നടക്കാനിരിക്കെ
    • ജസ്റ്റിസ് ബി.ആര്‍ ഗവായി സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    ഒരിക്കൽ കൂടി താരരാജാവിന്റെ ഹാട്രിക്, മെസിയുടെ മികവിൽ ബൊളീവിയയെ ഗോളിൽ മുക്കി അർജന്റീന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/10/2024 Edits Picks Football Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബൊളീവിയക്ക് എതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന ലിയണൽ മെസ്സി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബ്യൂണസ് ഐറിസ്- ലോക ഫുട്ബോളിലെ താരരാജാവ് ഒരിക്കൽ കൂടി അത്ഭുതം സൃഷ്ടിച്ചു. ലോകകപ്പ് ഫുട്ബോളിന്റെ യോഗ്യത റൗണ്ടിലെ മത്സരത്തിൽ ബൊളീവിയയെ ആറു ഗോളിന് അർജന്റീന മുക്കിയപ്പോൾ മൂന്നും ലയണൽ മെസ്സി എന്ന താരരാജാവിന്റെ ബൂട്ടിൽനിന്ന്. ബൊളീവിയയുടെ പോസ്റ്റിൽ പതിച്ച് മറ്റു മൂന്നു ഗോളുകളിൽ രണ്ടെണ്ണം പിറന്നതും മെസ്സിയുടെ അസിസ്റ്റിൽ. അർജന്റീനയുടെ ഫുട്ബോൾ ആരാധകർക്ക് ഒരിക്കൽ കൂടി മെസ്സി കളിമികവിന്റെ വിരുന്നേകി.

    334 ദിവസത്തിന് ശേഷം, അർജൻ്റീനയിൽ മെസ്സിയുടെ ആദ്യ മത്സരമായിരുന്നു ബൊളീവിയക്കെതിരെയുള്ളത്. ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മാസ് സ്മാരക സ്റ്റേഡിയത്തിൽ ഇരച്ചെത്തിയ ആരാധകരെ ലോകകപ്പ് ചാമ്പ്യൻ നിരാശപ്പെടുത്തിയില്ല. ഇടതും വലതും കാലുകളിൽനിന്ന് ഗോൾ നേടി ആരാധകരെ മെസി ആവേശത്തിലാറാടിച്ചു. ഈ മാസാവസാനം ഇൻ്റർ മിയാമിയുമായുള്ള എം.എൽ.എസ് കപ്പ് പ്ലേഓഫ് മത്സരത്തിലേക്കുള്ള വരവ് അറിയിക്കുന്നത് കൂടിയായിരുന്നു മെസ്സിയുടെ പ്രകടനം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    പെറുവിനെ നാലു ഗോളിന് തോൽപ്പിച്ച് ബ്രസീലിന്റെ തേരോട്ടം
    തിയാഗോ അൽമാഡക്കൊപ്പം ഗോൾ ആഘോഷിക്കുന്ന ലിയണൽ മെസ്സി

    19-ാം മിനിറ്റിൽ മെസ്സിയിലൂടെയാണ് അർജന്റീന ഗോൾവേട്ടക്ക് തുടക്കമിട്ടത്. 84-ാം മിനിറ്റിലും 86-ാം മിനിറ്റിലുമായിരുന്നു മറ്റു രണ്ടു ഗോളുകൾ. 2023 മാർച്ച് 28 ന് കുറക്കാവോയ്‌ക്കെതിരെയാണ് മെസ്സിയുടെ അവസാന ഹാട്രിക് പിറന്നത്. ആ മത്സരത്തിൽ ഏകപക്ഷീയമായ ഏഴു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം. തിയാഗോ അൽമാഡ, ജൂലിയൻ അൽവാരസ്, ലൗത്താരോ മാർട്ടിനെസ് എന്നിവരാണ് അർജന്റീനക്ക് വേണ്ടി മറ്റു ഗോളുകൾ നേടിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Argentina Messi
    Latest News
    ഐഫോണ്‍ വില കൂടും; കാരണം തീരുവ ആണെന്ന് പറയില്ല, ശകാരം കേള്‍ക്കാന്‍ ആപ്പിളിനു വയ്യ
    14/05/2025
    ട്രംപും സിറിയൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി; രാജ്യത്ത് ആഘോഷം
    14/05/2025
    വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് എം.എല്‍.എ
    14/05/2025
    യുഎസിനെതിരെ പകരച്ചുങ്കവുമായി ഇന്ത്യ; പുതിയ നീക്കം വ്യാപാര ചര്‍ച്ച നടക്കാനിരിക്കെ
    14/05/2025
    ജസ്റ്റിസ് ബി.ആര്‍ ഗവായി സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.