Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 30
    Breaking:
    • മെഡിക്കൽ പഠനത്തിനൊരുങ്ങുമ്പോൾ
    • ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍
    • എണ്ണവില 140 ഡോളറിലെത്തും; ട്രംപിനെ പരിഹസിച്ച് ഇറാൻ സ്പീക്കർ
    • ഇൻസ്റ്റഗ്രാം താരം നാഗലക്ഷ്മി കൊല്ലപ്പെട്ടു; ഭർത്താവ് ജീവനൊടുക്കി
    • എണ്ണ വില കുതിച്ചുയരുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/04/2026 World Iran Top News USA 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ അഡ്മിറല്‍ ഷഹ്റാം ഇറാനി. വരും ദിവസങ്ങളില്‍, നാവിക മേഖലയിലെ ശേഷികള്‍ പ്രദര്‍ശിപ്പിക്കപ്പെടും. ശത്രുക്കള്‍ വളരെയധികം ഭയപ്പെടുന്ന ഈ ആയുധം കണ്‍മുന്നില്‍ കാണുമെന്ന് ഷഹ്റാം ഇറാനി പറഞ്ഞു. ഇറാനെതിരായ സൈനിക നടപടിക്കുള്ള പുതിയ പദ്ധതികളെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇന്ന് സൈനിക വിശദീകരണം ലഭിക്കും. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ഈ ബ്രീഫിംഗ് അവതരിപ്പിക്കുന്നത്. ഇറാനുമായുള്ള ചര്‍ച്ചകളിലെ സ്തംഭനാവസ്ഥ തകര്‍ക്കാനോ യുദ്ധം അവസാനിപ്പിക്കുന്നതിന് മുമ്പ് നിര്‍ണായകമായ പ്രഹരം ഏല്‍പിക്കാനോ വേണ്ടി വലിയ തോതിലുള്ള സൈനിക നടപടി പുനരാരംഭിക്കുന്ന കാര്യം ട്രംപ് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് അഭിജ്ഞ വൃത്തങ്ങള്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran -usa-israel conflict Weapons
    Latest News
    മെഡിക്കൽ പഠനത്തിനൊരുങ്ങുമ്പോൾ
    30/04/2026
    ശത്രുവിനെ ഭയപ്പെടുത്തുന്ന ആയുധം ഉടന്‍ വെളിപ്പെടുത്തുമെന്ന് ഇറാന്‍
    30/04/2026
    എണ്ണവില 140 ഡോളറിലെത്തും; ട്രംപിനെ പരിഹസിച്ച് ഇറാൻ സ്പീക്കർ
    30/04/2026
    ഇൻസ്റ്റഗ്രാം താരം നാഗലക്ഷ്മി കൊല്ലപ്പെട്ടു; ഭർത്താവ് ജീവനൊടുക്കി
    30/04/2026
    എണ്ണ വില കുതിച്ചുയരുന്നു
    30/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version