Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 10
    Breaking:
    • തമിഴ്‌നാടിന്റെ പുതിയ നായകനായി വിജയ്; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
    • ഊർജ ഉപഭോഗം കുറയ്ക്കണം: രാജ്യത്തോടഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്
    • ഇറാഖിലെ രഹസ്യ താവളം വഴി ഇറാനെതിരെ ഇസ്രായിൽ ആക്രമണം; വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്
    • അജ്മാനിൽനിന്ന് അവധിക്ക്​ നാട്ടിലേക്ക്​ പോയ കാസർകോട് സ്വദേശി കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ചു
    • തെരഞ്ഞെടുപ്പിന് ശേഷം നന്ദി അറിയിക്കാൻ പോലും കോൺഗ്രസ് വന്നില്ല; പരീക്ഷണ സമയത്ത് സി.പി.എമ്മും മുസ്ലിം ലീഗും കൂടെനിന്നു- സ്റ്റാലിൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    എണ്ണ വില കുതിച്ചുയരുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/04/2026 World Market 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – യു.എസ്-ഇറാന്‍ യുദ്ധം രൂക്ഷമാകാനും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ വിതരണത്തില്‍ ദീര്‍ഘകാല തടസ്സം ഉണ്ടാകാനും സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്കിടയില്‍ ആഗോള വിപണികളില്‍ എണ്ണ വില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഇന്ന് കുതിച്ചുയര്‍ന്നത്. ഇത് ആഗോള സാമ്പത്തിക വളര്‍ച്ചയെ ദോഷകരമായി ബാധിച്ചേക്കും. ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ ജി.എം.ടി 06:59 ആയപ്പോഴേക്കും ബാരലിന് 4.28 ഡോളര്‍ അഥവാ 3.63 ശതമാനം ഉയര്‍ന്ന് 122.31 ഡോളറിലെത്തി. 2022 മാര്‍ച്ച് 9 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. 126.41 ഡോളറിലെത്തിയ ശേഷമാണ് വില അല്‍പം കുറഞ്ഞത്.

    യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചറുകള്‍ ബാരലിന് 1.46 ഡോളര്‍ അഥവാ 1.37 ശതമാനം ഉയര്‍ന്ന് 108.34 ഡോളറിലെത്തി. ഏപ്രില്‍ 7 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ഈ വര്‍ഷം ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഇരട്ടിയിലധികമായി. അതേസമയം യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വില ഏകദേശം 90 ശതമാനം ഉയര്‍ന്നു. ഇറാന്‍ സംഘര്‍ഷം വരും മാസങ്ങളില്‍ ആഗോള എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുകയും പണപ്പെരുപ്പത്തിന് ആക്കം കൂട്ടുകയും ആഗോള മാന്ദ്യത്തിന്റെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കകള്‍ പ്രതിഫലിപ്പിച്ച് രണ്ട് സൂചികകളും തുടര്‍ച്ചയായ നാലാം മാസവും നേട്ടത്തിലേക്കുള്ള പാതയിലാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    oil price
    Latest News
    തമിഴ്‌നാടിന്റെ പുതിയ നായകനായി വിജയ്; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
    10/05/2026
    ഊർജ ഉപഭോഗം കുറയ്ക്കണം: രാജ്യത്തോടഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്
    10/05/2026
    ഇറാഖിലെ രഹസ്യ താവളം വഴി ഇറാനെതിരെ ഇസ്രായിൽ ആക്രമണം; വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്
    10/05/2026
    അജ്മാനിൽനിന്ന് അവധിക്ക്​ നാട്ടിലേക്ക്​ പോയ കാസർകോട് സ്വദേശി കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ചു
    10/05/2026
    തെരഞ്ഞെടുപ്പിന് ശേഷം നന്ദി അറിയിക്കാൻ പോലും കോൺഗ്രസ് വന്നില്ല; പരീക്ഷണ സമയത്ത് സി.പി.എമ്മും മുസ്ലിം ലീഗും കൂടെനിന്നു- സ്റ്റാലിൻ
    10/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version