വാഷിംഗ്ടൺ ഡി സി :അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന പത്ത് ലക്ഷത്തോളം വരുന്ന വിദേശികൾക്ക് രാജ്യം വിടേണ്ടി വന്നേക്കാമെന്ന് സൂചന. ഡോണൾഡ് ട്രംപ് ഭരണകൂടം കൊണ്ടുവരുന്ന പുതിയ കുടിയേറ്റ നിയമങ്ങളാണ് നിലവിൽ നിയമപരമായ അനുമതിയോടെ കഴിയുന്നവരെപ്പോലും പ്രതികൂലമായി ബാധിക്കുന്നത്. പുതിയ കടുത്ത നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ കരീബിയൻ, മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ആളുകളുടെ താമസാധികാരം റദ്ദാക്കപ്പെട്ടേക്കാം.
Monday, October 5
Breaking:
- റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജേണലിസം ട്രെയിനിങ് പ്രോഗ്രാം പൂർത്തിയായി
- കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: നാലാം വാരത്തിൽ നാല് മത്സരങ്ങൾ
- യു.എസുമായുള്ള തർക്കത്തിന് സൈനിക പരിഹാരമില്ല; യുദ്ധത്തിലേക്ക് നീങ്ങിയാൽ കനത്ത തിരിച്ചടിയെന്ന് ഇറാൻ
- ലെബനീസ് ഗായിക നദ ദന്ദാഷ് വാഹനാപകടത്തിൽ മരിച്ചു
- ശതകോടീശ്വരൻ മഹ്മൂദ് ഹൈദറിന്റെ പൗരത്വം കുവൈത്ത് റദ്ദാക്കി
