ദുര്‍ബലമായ വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് നീട്ടാനും ഇറാന്റെ ആണവ പദ്ധതിയുടെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനുമുള്ള കരാറിന്റെ കാര്യത്തില്‍ യു.എസ്, ഇറാന് ചര്ച്ചക്കാര് സമ്മതിച്ചതായി അഭിജ്ഞ യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ഫീനിക്സിൽ രണ്ട് മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു.
