കുവൈത്തിലെ അഹ്മദി പ്രദേശത്ത് നിന്ന് കുവൈത്ത് ഓയില്‍ കമ്പനിയുടെ 400 ടണ്‍ കേബിളുകള്‍ മോഷ്ടിച്ച സ്വദേശികളും അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും അടങ്ങിയ നാലംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.
ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പോയ മലയാളി പെൺകുട്ടി സഹപാഠിയുടെ മർദ്ദനമേറ്റ് മരിച്ചു.




